ETV Bharat / state

വനിത നഴ്‌സി​നെ അപമാനിക്കാൻ ശ്രമിച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വർ അറസ്റ്റിൽ - perinthalmanna

108 ആം​ബു​ല​ൻ​സിൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത നഴ്‌സിനോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെരുമാറിയെ​ന്ന പ​രാ​തി​യി​ലാണ് ഹ​നീ​ഫ​യെ(44) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌തത്.

Ambulance driver arrested molest female nurse  Ambulance driver  female nurse  perinthalmanna  വനിത നഴ്‌സി​നെ അപമാനിക്കാൻ ശ്രമിച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വർ അറസ്റ്റിൽ
വനിത നഴ്‌സി​നെ അപമാനിക്കാൻ ശ്രമിച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വർ അറസ്റ്റിൽ
author img

By

Published : Jan 25, 2021, 12:18 PM IST

മലപ്പുറം: പെ​രി​ന്ത​ൽ​മ​ണ്ണയിൽ വനിത നഴ്‌സി​നെ അപമാനിക്കാൻ ശ്രമിച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വർ അറസ്റ്റിൽ. 108 ആം​ബു​ല​ൻ​സിൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത നഴ്‌സിനോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെരുമാറിയെ​ന്ന പ​രാ​തി​യി​ലാണ് യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌തത്. പെ​രി​ന്ത​ൽ​മ​ണ്ണ അ​മ്മി​നി​ക്കാ​ട് ചെ​മ്മ​ല​ശേ​രി വീ​ട്ടി​ൽ ഹ​നീ​ഫ​യാ​ണ്​ (44) പിടിയി​ലാ​യ​ത്.

ആം​ബു​ല​ൻ​സ് വൃത്തിയാക്കുന്നതിനിടെ വീഡി​യോ​ ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ യുവതി ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​കയും കൈയേ​റ്റം ചെ​യ്യു​ക​യുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.