മലപ്പുറം: മലപ്പുറം മഞ്ചേരി പോക്‌സോ കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം. രണ്ടാം നിലയിൽ നിന്ന് ചാടിയ പ്രതിയെ പരിക്കുകളോടെ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. എടവണ്ണ ചാത്തല്ലൂർ തച്ചറായിൽ ആലിക്കുട്ടിയാണ് കോടതിയിൽ ഹാജരാക്കാൻ ശ്രമിച്ചപ്പോൾ വരാന്തയിൽ നിന്ന് ചാടിയത്. സ്‌കൂൾ വിദ്യാർഥികളുടെ പരാതി പ്രകാരമാണ് ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തത്.
കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം; പരിക്കുകളോടെ രക്ഷപ്പെട്ടു - മലപ്പുറം മഞ്ചേരി പോക്‌സോ കോടതി
മലപ്പുറം എടവണ്ണ ചാത്തല്ലൂർ ആലിക്കുട്ടിയാണ് പോക്‌സോ കോടതിയിൽ ഹാജരാക്കാൻ ശ്രമിച്ചപ്പോൾ വരാന്തയിൽ നിന്ന് ചാടിയത്.
കോടതി