മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ 1090 ഗ്രാം സ്വർണം പിടികൂടി. സൗദി അറേബ്യയിൽ നിന്നെത്തിയ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മയിലാണ് സ്വർണം കൊണ്ടു വന്നത്. ക്യാപ്സ്യൂൾ രൂപത്തിലാണ് ഇയാളിൽ നിന്ന് സ്വർണം കണ്ടെത്തിയത്.
കരിപ്പൂരിൽ നിന്ന് 1090 ഗ്രാം സ്വർണം പിടികൂടി - കരിപ്പൂരിൽ നിന്ന് 1090 ഗ്രാം സ്വർണം പിടികൂടി
ക്യാപ്സ്യൂൾ രൂപത്തിൽ കൊണ്ടു വന്ന സ്വർണമാണ് പിടികൂടിയത്
![കരിപ്പൂരിൽ നിന്ന് 1090 ഗ്രാം സ്വർണം പിടികൂടി മലപ്പുറം karipur malappuram gold seized 1090 gram gold seized 1090 gram gold seized from karipur കരിപ്പൂർ 1090 ഗ്രാം സ്വർണം പിടികൂടി കരിപ്പൂരിൽ നിന്ന് 1090 ഗ്രാം സ്വർണം പിടികൂടി കരിപ്പൂരിൽ നിന്ന് സ്വർണം പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9460999-833-9460999-1604717182138.jpg?imwidth=3840)
കരിപ്പൂരിൽ നിന്ന് 1090 ഗ്രാം സ്വർണം പിടികൂടി