കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അരൂർ പെരുമുണ്ടശേരി സ്വദേശി പരിപ്പിൽ മൊയ്തുവിന്‍റെ മകൻ സഫീർ (23) ആണ് മരിച്ചത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - അരൂർ പെരുമുണ്ടശേരി
അരൂർ പെരുമുണ്ടശേരി സ്വദേശി പരിപ്പിൽ മൊയ്തുവിന്‍റെ മകൻ സഫീർ (23) ആണ് മരിച്ചത്
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു