ETV Bharat / state

നൂറ് കടന്ന് ഇഞ്ചിയും ചെറുനാരങ്ങയും ; സംസ്ഥാനത്തെ പച്ചക്കറി നിരക്കറിയാം - ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

veg  vegetable price today  vegetable price today in kerala  നൂറ് കടന്ന് ഇഞ്ചിയും ചെറുനാരങ്ങയും  സംസ്ഥാനത്തെ പച്ചക്കറി നിരക്കറിയാം  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില
ഇന്നത്തെ പച്ചക്കറി വില
author img

By

Published : Apr 21, 2023, 10:27 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യതിയാനങ്ങള്‍. തക്കാളി വില കഴിഞ്ഞ ദിവസത്തേക്കാള്‍ ചില കേന്ദ്രങ്ങളില്‍ ഒരു രൂപ കുറഞ്ഞു. ഇന്നലെ കാസര്‍കോട് കിലോയ്‌ക്ക് 15 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 16 രൂപയാണ് വില. മറ്റിടങ്ങളില്‍ വിലയില്‍ മാറ്റമില്ല. ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ് എന്നിവയാണ് ഏറ്റവും വില കൂടുതലുള്ള പച്ചക്കറികള്‍. തിരുവനന്തപുരത്ത് 120 രൂപയുള്ള ചെറുനാരങ്ങയ്‌ക്ക് എറണാകുളത്ത് 160, കോഴിക്കോട് 140 എന്നിങ്ങനെയാണ് വില. ഇഞ്ചിയ്‌ക്ക് എറണാകുളത്താണ് ഏറ്റവും വില കൂടുതലുള്ളത്. 160 രൂപയാണ് കിലോയ്‌ക്ക് വില. മറ്റിടങ്ങളില്‍ 115 മുതല്‍ 140 വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. തലസ്ഥാനത്തും എറണാകുളത്തും 100 രൂപയുള്ള ബീന്‍സിന് കോഴിക്കോട് 80, കണ്ണൂര്‍ 98 എന്നിങ്ങനെയാണ് വില.

തിരുവനന്തപുരം
തക്കാളി30
കാരറ്റ്60
ഏത്തക്ക40
മത്തന്‍26
ബീന്‍സ് 100
ബീറ്റ്റൂട്ട്40
കാബേജ്28
വെണ്ട30
കത്തിരി 40
പയര്‍90
പാവല്‍50
നെല്ലിക്ക50
പച്ചമുളക്40
ഇഞ്ചി140
വെള്ളരി18
പടവലം38
ചേന60
മുരിങ്ങയ്ക്ക30
അമരയ്ക്ക30
ചെറുനാരങ്ങ120
എറണാകുളം
തക്കാളി25
പച്ചമുളക്80
സവാള20
ഉരുളക്കിഴങ്ങ്35
കക്കിരി40
പയർ20
പാവല്‍60
വെണ്ട40
വെള്ളരി20
വഴുതന40
പടവലം40
മുരിങ്ങ60
ബീന്‍സ്100
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്20
ചേന60
ഇഞ്ചി160
ചെറുനാരങ്ങ160
കോഴിക്കോട്
തക്കാളി 16
സവാള20
ഉരുളക്കിഴങ്ങ് 25
വെണ്ട 50
മുരിങ്ങക്കായ40
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌40
വഴുതന40
കാബേജ്‌ 30
പയർ 50
ബീൻസ്80
വെള്ളരി20
ചേന 60
പച്ചക്കായ50
ചെറുനാരങ്ങ 140
കൈപ്പക്ക60
ഇഞ്ചി 140
പച്ചമുളക് 70
കണ്ണൂര്‍
തക്കാളി20
സവാള22
ഉരുളക്കിഴങ്ങ്28
ഇഞ്ചി115
വഴുതന30
മുരിങ്ങ 61
കാരറ്റ്40
ബീറ്റ്റൂട്ട് 50
വെള്ളരി25
പച്ചമുളക്61
ബീൻസ്98
കക്കിരി28
വെണ്ട50
കാസര്‍കോട്
തക്കാളി16
സവാള22
ഉരുളക്കിഴങ്ങ്29
ഇഞ്ചി120
വഴുതന35
മുരിങ്ങ55
കാരറ്റ്50
ബീറ്റ്റൂട്ട്53
പച്ചമുളക്65
വെള്ളരി25
ബീൻസ്100
കക്കിരി35
വെണ്ട45

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.