ETV Bharat / state

വടകര നഷ്‌ടപ്പെട്ടത് പിണറായി വിജയനെ അലോസരപ്പെടുത്തും: കെ.കെ. രമ - വടകരയിൽ കെകെ രമക്ക് ജയം

ടി.പി. ചന്ദ്രശേഖരൻ്റെ ഒമ്പതാം രക്തസാക്ഷി ദിനത്തിലായിരുന്നു രമയുടെ പ്രതികരണം

vadakara mla  kk rama news  kk rama won  kk rama udf  vadakara mla kk rama  കെ.കെ രമ വാർത്ത  വടകര എംഎൽഎ  വടകരയിൽ കെകെ രമക്ക് ജയം  കെകെ രമ ജയിച്ചു
വടകര നഷ്‌ടപ്പെട്ടത് പിണറായി വിജയനെ അലോസരപ്പെടുത്തും: കെ.കെ രമ
author img

By

Published : May 4, 2021, 1:24 PM IST

കോഴിക്കോട്: എതിർ ശബ്‌ദങ്ങളെ രാഷ്ട്രീയത്തിലൂടെ അവസാനിപ്പിക്കാൻ കഴിയില്ല എന്നതിൻ്റെ താക്കീതാണ് വടകരയിലെ ജനവിധിയെന്ന് കെ.കെ. രമ. വടകര നഷ്‌ടപ്പെട്ടത് പിണറായി വിജയനെ അലോസരപ്പെടുത്തുമെന്നും നിയുക്ത എംഎൽഎ കെ.കെ. രമ ഇടിവി ഭാരതിനോട് പറഞ്ഞു. സിപിഎമ്മിലെ വലിയ വിഭാഗത്തിൻ്റെയും സോഷ്യലിസ്റ്റുകളുടെയും വോട്ട് തനിക്ക് ലഭിച്ചു. വടകരക്കാർ നൽകിയ വലിയ ഉത്തരവാദിത്തമാണിത്. പിണറായി എന്ന മുഖ്യമന്ത്രിക്ക് മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർത്താനുണ്ട്. വടകരക്കാർക്ക് വേണ്ടിയും ടി.പി. ചന്ദ്രശേഖരന് വേണ്ടിയുമുള്ള പോരാട്ടമായിരിക്കും വരും ദിനങ്ങളിലെന്നും രമ പ്രതികരിച്ചു. ടി.പി. ചന്ദ്രശേഖരൻ്റെ ഒമ്പതാം രക്തസാക്ഷി ദിനത്തിലായിരുന്നു രമയുടെ പ്രതികരണം.

വടകര നഷ്‌ടപ്പെട്ടത് പിണറായി വിജയനെ അലോസരപ്പെടുത്തും: കെ.കെ. രമ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.