കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്‍റേയും താഹ ഫൈസലിന്‍റേയും കാര്യത്തില്‍ യുഎപിഎ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷണം. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് പ്രതികൾ നിരോധിത മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നവരെന്നാണ് മനസിലാവുന്നതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ഇവർക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചാൽ കേസിന്റെ തുടർ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് നൽകിയ തെളിവുകൾ കോടതി ഗൗരവത്തോടെയാണ് കേസിൽ കണ്ടത്. ഈ കേസ് ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.
അലന്‍റേയും താഹയുടേയും കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന് കോടതി
കേസ് ഗൗരവമേറിയതെന്നും കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബിന്‍റേയും താഹ ഫൈസലിന്‍റേയും കാര്യത്തില്‍ യുഎപിഎ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷണം. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് പ്രതികൾ നിരോധിത മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നവരെന്നാണ് മനസിലാവുന്നതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ഇവർക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചാൽ കേസിന്റെ തുടർ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് നൽകിയ തെളിവുകൾ കോടതി ഗൗരവത്തോടെയാണ് കേസിൽ കണ്ടത്. ഈ കേസ് ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.
Body:മാവോയിസ്റ്റ് കേസിൽ യുഎപിഎ, നിലനിൽക്കുമെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെക്ഷൻസ് കോടതി. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് പ്രതികൾ നിരോധിത മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് മനസിലാവുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇവർക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചാൽ കേസിന്റെ തുടർ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവിലാണ് ഇത്തരം നിരീക്ഷണങ്ങളുള്ളത്. പോലീസ് നൽകിയ തെളിവുകൾ കോടതി ഗൗരവത്തോടെയാണ് കേസിൽ കണ്ടത്. ഈ കേസ് ഗൗരമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്