ETV Bharat / state

എക്സ്പോ 2020ക്ക് തുടക്കമായി - താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു

മലയോരമേഖലയിലെ ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക, വൈജ്ഞാനിക, വിദ്യാഭ്യാസ, പ്രദർശനത്തിന് തുടക്കമായി
author img

By

Published : Nov 15, 2019, 4:53 PM IST

Updated : Nov 15, 2019, 5:38 PM IST

കോഴിക്കോട്: എക്സ്പോ 2020ക്ക് തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ ഒത്തൊരുമയോടെ നിന്നാൽ നേടാൻ പറ്റാത്തതായി ഒന്നുമില്ലെന്നും തോട്ടുമുക്കത്തെ എക്സ്പോ 2020 ചരിത്രത്തിലിടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്സ്പോ 2020ക്ക് തുടക്കമായി

തോട്ടുമുക്കം സ്വദേശി എം ജെ കുര്യന്‍റെ "പ്രളയ കാഴ്ചകൾ" എന്ന ഫോട്ടോ പ്രദർശന സ്റ്റാൾ, നിയമസഭ മ്യൂസിയ സ്റ്റാൾ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെയാണ് പ്രദർശന സമയം. പ്രദർശനം ശനിയാഴ്ച വൈകിട്ട് അവസാനിക്കും.

Intro:മലയോരമേഖലയിലെ ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക, വൈജ്ഞാനിക, വിദ്യാഭ്യാസ, പ്രദർശനമായ എക്സ്പോ 2020 ക്ക്
തോട്ടു മുക്കത്ത് തുടക്കമായി. Body:മലയോരമേഖലയിലെ ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക, വൈജ്ഞാനിക, വിദ്യാഭ്യാസ, പ്രദർശനമായ എക്സ്പോ 2020 ക്ക്
തോട്ടു മുക്കത്ത് തുടക്കമായി.

തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, പ്രദർശനത്തിന് തുടക്കമായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. ജനങ്ങൾ ഒത്തൊരുമയോടെ നിന്നാൽ നമുക്ക് നേടാൻ പറ്റാത്തതായി ഒന്നുമില്ലെന്നും തോട്ടുമുക്കത്തെ എക്സ്പോ 2020 ചരിത്രത്തിലിടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോട്ടുമുക്കം സ്വദേശി എം ജെ കുര്യന്റെ
"പ്രളയ കാഴ്ചകൾ" എന്ന ഫോട്ടോ പ്രദർശന
സ്റ്റാൾ, നിയമസഭ മ്യൂസിയ സ്റ്റാൾ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെയാണ് പ്രദർശന സമയം.
പ്രദർശനം ശനിയാഴ്ച വൈകിട്ട് അവസാനിക്കും.
സ്കൂൾ മാനേജർ ഫാദർ ഡൊമിനിക് തൂങ്കുഴി അധ്യക്ഷനായി.ഹെഡ്മാസ്റ്റർ തോമസ് മുണ്ടപ്ലാക്കൽ, പ്രിൻസിപ്പൽ ഇൻ ചാർജ് എൻ. ഉമ്മർ, പിടിഎ പ്രസിഡണ്ട് സണ്ണി വെള്ളാഞ്ചിറ, എം പി ടി എ പ്രസിഡണ്ട് റെജി , എക്സ്പോ കൺവീനർ പ്രകാശ് ജോർജ്, അഗസ്റ്റിൽ പടിഞ്ഞാറെകൂറ്റ്
എന്നിവർ സംസാരിച്ചു.Conclusion:ബൈറ്റ്:റെമിജിയോസ് ഇഞ്ചനാനിയി താമരശ്ശേരി രൂപത ബിഷപ്പ്
Last Updated : Nov 15, 2019, 5:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.