ETV Bharat / state

താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു ; ഗതാഗതക്കുരുക്ക് - താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ചുരം ഇറങ്ങുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസം നേരിട്ടു

thamarassery mountain pass accident  tanker lorry overturns at thamarassery mountain pass  thamarassery mountain pass  താമരശ്ശേരി ചുരത്തിൽ ടാങ്കര്‍ ലോറി മറിഞ്ഞു  ടാങ്കര്‍ ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞു  താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടാങ്കര്‍ ലോറി മറിഞ്ഞു  താമരശ്ശേരി ചുരത്തില്‍ അപകടം  താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്  താമരശ്ശേരി ചുരം സംരക്ഷണ സമിതി
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
author img

By

Published : May 18, 2022, 8:54 PM IST

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടാങ്കര്‍ ലോറി മറിഞ്ഞു. കെമിക്കല്‍ കയറ്റുന്നതിനായി പോവുകയായിരുന്ന ടാങ്കര്‍ ലോറി ചുരം ഇറങ്ങുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Also read: കർണാടകയില്‍ കാറപകടം ; മലയാളി ദമ്പതികൾ മരിച്ചു, 2 പേര്‍ക്ക് പരിക്ക്

അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസം നേരിട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.