ETV Bharat / state

സിപിഎമ്മുകാര്‍ മാവോയിസത്തിലേക്ക് പോയതെങ്ങനെയെന്ന് ടി സിദ്ദിഖ് - ടി സിദ്ദിഖ്

പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് സിപിഎം ഇപ്പോൾ നേരിടുന്നത്. അഖിലേന്ത്യാ നേതൃത്വം പറയുന്നതാണോ അതോ കേരളത്തിലെ പൊലീസ് പറയുന്നതാണോ പാർട്ടി നയമെന്ന് സിപിഎം വ്യക്തമാക്കണണമെന്നും ടി സിദ്ദിഖ് പറഞ്ഞു.

പ്രവർത്തകർ എങ്ങനെ മാവോയിസത്തിലേക്ക് പോയെന്ന് സിപിഎം വിശദമാക്കണമെന്ന് ടി സിദ്ദിഖ്
author img

By

Published : Nov 10, 2019, 7:18 PM IST

Updated : Nov 10, 2019, 7:59 PM IST

കോഴിക്കോട്: സ്വന്തം പ്രവർത്തകർ എങ്ങനെ മാവോയിസത്തിലേക്ക് പോയെന്ന് സിപിഎം വിശദമാക്കണമെന്ന് ടി സിദ്ദിഖ്. സിപിഎം, ഡിവൈഎഫ്ഐ ബ്രാഞ്ച് കമ്മിറ്റികൾ മാവോയിസ്റ്റ് റിക്രൂട്ടിംഗ് കമ്മിറ്റികൾ ആയി മാറിയോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സിപിഎമ്മുകാര്‍ മാവോയിസത്തിലേക്ക് പോയതെങ്ങനെയെന്ന് ടി സിദ്ദിഖ്

പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും കൈയിൽ വെക്കുന്നത് മാവോയിസമാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഗൗരവകരമായ പ്രത്യയശാസ്ത്ര പ്രതിസന്ധിയിയാണ് സിപിഎം ഇപ്പോൾ നേരിടുന്നത്. അഖിലേന്ത്യ നേതൃത്വം പറയുന്നതാണോ അതോ കേരളത്തിലെ പൊലീസ് പറയുന്നതാണോ പാർട്ടി നയമെന്ന് സിപിഎം വ്യക്തമാക്കണം. യുഎപിഎ നിയമത്തെ കരിനിയമം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവർ തന്നെ നിയമത്തെ പൊൻ നിയമമാക്കി മാറ്റിയെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

Intro:സി പി എം ബ്രാഞ്ച് കമ്മിറ്റികൾ മാവോയിസ്റ്റ് റിക്രൂട്ടിംഗ് കമ്മിറ്റികളായോ എന്ന് സി പി എം വ്യക്തമാക്കണമെന്ന് ടി. സിദ്ദിഖ്

Body:സിപിഎം , ഡിവൈഎഫ്ഐ ബ്രാഞ്ച് കമ്മിറ്റികൾ മാവോയിസ്റ്റ് റിക്രൂട്ടിംഗ് കമ്മിറ്റികൾ ആയി മാറിയോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിൽ ആവിശ്യപ്പെട്ടു. പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും കൈയിൽ വയ്ക്കുന്നത് മാവോയിസമാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സ്വന്തം പ്രവർത്തകർ എങ്ങനെ മാവോയിസത്തിലേക്ക് പോയി എന്നത് പാർട്ടി നേതൃത്യം വിശദീകരിക്കണമെന്നും സിദ്ദിഖ് ആവിശ്യപ്പെട്ടു. ഗൗരവകരമായ പ്രത്യയശാസ്ത്ര പ്രതിസന്ധിയിലൂടെയാണ് സിപിഎം ഇപ്പോൾ നേരിടുന്നത്. അഖിലേന്ത്യ നേതൃത്വം പറയുന്നതാണോ അതോ കേരളത്തിലെ പോലീസ് പറയുന്നതാണോ പാർട്ടി നയമെന്ന് സിപിഎം വ്യക്തമാക്കണം. യു എ പി എ എ നിയമത്തെ കരിനിയമം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവർ തന്നെ ഇന്ന് ആ നിയമത്തെ പൊൻ നിയമമാക്കി മാറ്റിയെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

byte

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Nov 10, 2019, 7:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.