ETV Bharat / state

സംസ്ഥാന സ്‌കൂള്‍ കലോത്സവം : കിരീടത്തോട് അടുത്ത് കോഴിക്കോട്

കലോത്സവം പൂര്‍ണതയിലേക്ക് അടുക്കുമ്പോള്‍ കോഴിക്കോടിന് 923 പോയിന്‍റും കണ്ണൂരിന് 907 പോയിന്‍റും

state school kalolsavam fourth day point status  state school kalolsavam fourth day  kerala school kalolsavam  state school kalolsavam last day  സംസ്ഥാന സ്‌കൂള്‍ കലോത്സവം  സ്‌കൂള്‍ കലോത്സവം നാലാം ദിനം  സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാന ദിനം  സംസ്ഥാന സ്‌കൂള്‍ കലോത്സവം പോയിന്‍റ്  സംസ്ഥാന സ്‌കൂള്‍ കലോത്സവം പോയിന്‍റ് നില  പാലക്കാട് ഗുരുകുലം സ്‌കൂൾ  കേരള സ്‌കൂള്‍ കലോത്സവം പോയിന്‍റ് പട്ടിക  വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ്  ണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്  കലോത്സവം  കലോത്സവം പോയിന്‍റ്
കലോത്സവം
author img

By

Published : Jan 7, 2023, 7:42 AM IST

Updated : Jan 7, 2023, 2:30 PM IST

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാല് ദിനം പിന്നിടുമ്പോൾ 923 പോയിന്‍റുമായി കോഴിക്കോട് മുന്നിൽ. 907 പോയിൻ്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 905 പോയിൻ്റുള്ള പാലക്കാട് മൂന്നാം സ്ഥാനത്താണ്. ആകെയുള്ള 239 മത്സരങ്ങളിൽ 235 ഇനങ്ങളും പൂർത്തിയായി.

ജില്ലപോയിന്‍റ്
കോഴിക്കോട്923
കണ്ണൂർ907
പാലക്കാട്905
തൃശൂർ897
മലപ്പുറം838
സ്‌കൂൾപോയിന്‍റ്
പാലക്കാട് ഗുരുകുലം സ്‌കൂൾ156
തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ്142
കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്103
വിഭാഗംആകെ മത്സരങ്ങള്‍നടന്ന മത്സരങ്ങള്‍
എച്ച്എസ് ജനറല്‍9694
എച്ച്എസ്എസ് ജനറല്‍105103
എച്ച്എസ് അറബിക്1919
എച്ച്എസ് സംസ്‌കൃതം1919

ഹയർസെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം നാടോടിനൃത്തം, ട്രിപ്പിള്‍/ജാസ് പരിചമുട്ട് കളി, ചെണ്ടമേളം തുടങ്ങിയ ഇനങ്ങൾ ഇന്ന് വേദിയിലെത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.

Also read: ഉത്സവത്തിമിർപ്പിൽ സ്‌കൂൾ കലോത്സവം: നാലാം ദിനവും മത്സരം കാണാനെത്തിയത് പതിനായിരങ്ങൾ

Last Updated : Jan 7, 2023, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.