കോഴിക്കോട്: കോടികൾ ചിലവഴിച്ച് വർഷങ്ങളുടെ പ്രയത്നത്തിൽ നിർമ്മിച്ച സരോവരം ബയോ പാർക്ക് നശിക്കുന്നു. ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവാകേണ്ട ബയോ പാർക്ക് മാലിന്യ കൂമ്പാരത്തിൽ നിന്നും മുക്തി ലഭിക്കാതെ ശോചനീയാവസ്ഥയിലാണ്.
മാലിന്യപ്പൊയ്കയായി സരോവരം ബയോപാർക്ക്
ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവാകേണ്ട ബയോ പാർക്ക് മാലിന്യ കൂമ്പാരത്തിൽ നിന്നും മുക്തി ലഭിക്കാതെ ശോചനീയാവസ്ഥയിൽ
കളിപ്പൊയ്കയല്ല, മാലിന്യപ്പൊയ്ക
കോഴിക്കോട്: കോടികൾ ചിലവഴിച്ച് വർഷങ്ങളുടെ പ്രയത്നത്തിൽ നിർമ്മിച്ച സരോവരം ബയോ പാർക്ക് നശിക്കുന്നു. ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവാകേണ്ട ബയോ പാർക്ക് മാലിന്യ കൂമ്പാരത്തിൽ നിന്നും മുക്തി ലഭിക്കാതെ ശോചനീയാവസ്ഥയിലാണ്.
Intro:മാലിന്യങ്ങളാൽ തിങ്ങിനിറഞ്ഞ് സരോവരം ബയോ പാർക്കിലെ കളിപ്പൊയ്ക. പ്രളയത്തിനുശേഷം പലതവണ വൃത്തിയാക്കിയിട്ടുണ്ടെങ്കിലും വീണ്ടും ആളുകൾ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും കൊണ്ടിടുകയാണ്.
Body:പ്ലാസ്റ്റിക് മാലിന്യങ്ങളും ജീവജാലങ്ങളുടെ ശരീര അവശിഷ്ടങ്ങളും തിങ്ങിനിറഞ്ഞ് സരോവരം ബയോ പാർക്കിലെ കളിപ്പൊയ്ക. കനോലികനാലിലൂടെ മൃഗങ്ങളുടെ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഒഴുകിയെത്തുന്നതിനാൽ ദുർഗന്ധം കൊണ്ട് പരിസരമാകെ മലിനമായിരിക്കുകയാണ്. പ്രണയത്തിനുശേഷം കോർപ്പറേഷനും വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളും ചേർന്ന് പലതവണ കളിപ്പൊയ്ക വൃത്തിയാക്കിയിട്ടുണ്ടെങ്കിലും വീണ്ടും ആളുകൾ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും അവശിഷ്ടങ്ങൾ കൊണ്ടിടുകയാണ് . കനോലി കനാലിൽ നിന്ന് മാലിന്യം കളിപ്പൊയ്കയിലേക്ക് എത്താതിരിക്കാൻ ചീർപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. രാത്രികാലങ്ങളിലാണ് കൂടുതലായി മാലിന്യം തള്ളുന്നത്. ഇനി സിസിടിവി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. സിസിടിവി സ്ഥാപിക്കുന്നതിനായി കോർപ്പറേഷനിൽ ഫണ്ടില്ലാത്തതിനാൽ സ്വകാര്യവ്യക്തികളിൽനിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള തീരുമാനത്തിലാണ് ഇപ്പോൾ.
Conclusion:.

Last Updated : May 27, 2019, 5:51 PM IST