കോഴിക്കോട്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 300 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ചാക്കില്‍ കെട്ടി പാര്‍സലായി അയച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. അതിനാല്‍ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. എക്‌സൈസിന്‍റെ ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
300 കിലോ പുകയില ഉത്പന്നങ്ങള്‍ പിടികൂടി - rpf and exice seized tobacco products from kozhikode railway station
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 300 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
300 കിലോ പുകയില ഉത്പ്പനങ്ങൾ പിടികൂടി
കോഴിക്കോട്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 300 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ചാക്കില്‍ കെട്ടി പാര്‍സലായി അയച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. അതിനാല്‍ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. എക്‌സൈസിന്‍റെ ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
Intro:300 കിലോ പൂകയില ഉത്പ്പനങ്ങൾ പിടികൂടി
Body:കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 300 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്ന് രാവിലെ ആർ പി എഫും എക്സൈസും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. ഉത്പ്പന്നങ്ങൾ ചാക്കിൽക്കെട്ടി പാർസലായി കോഴിക്കോട്ട് എത്തിച്ചതിനാൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എക്സൈസിന്റെ ഓപറേഷൻ വിശുദ്ധിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തത്.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്