ETV Bharat / state

സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുറമേരിയിൽ വ്യാപക റെയ്‌ഡ് - സ്‌നിഫർ ഡോഗ് ടൈസൺ

ഉഗ്രശേഷിയുള്ള ഒമ്പത് സ്റ്റീല്‍ ബോംബുകളായിരുന്നു വ്യാഴാഴ്‌ച ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തിയത്

puramary bomb squad  പുറമേരി റെയ്‌ഡ്  സ്‌നിഫർ ഡോഗ് ടൈസൺ  നാദാപുരം പൊലീസ്
സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുറമേരിയിൽ വ്യാപക റെയ്‌ഡ്
author img

By

Published : Feb 6, 2020, 2:53 PM IST

കോഴിക്കോട്: സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തെ തുടർന്ന് നാദാപുരം പുറമേരിയിൽ വ്യാപക റെയ്‌ഡ്. ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഉഗ്രശേഷിയുള്ള ഒമ്പത് സ്റ്റീല്‍ ബോംബുകളായിരുന്നു വ്യാഴാഴ്‌ച രാത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്.

സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുറമേരിയിൽ വ്യാപക റെയ്‌ഡ്

നാദാപുരം സബ് ഡിവിഷണൽ എഎസ്‌പി അങ്കിത്ത് അശോകന്‍റെ നിർദേശത്തെ തുടർന്ന് നാദാപുരം അഡീഷണല്‍ എസ്ഐ പി.രാജീവന്‍റെ നേതൃത്വത്തിൽ പൊലീസും പയ്യോളിയിൽ നിന്നെത്തിയ സ്‌നിഫർ ഡോഗ് ടൈസൺ, ബോംബ് സ്ക്വാഡ് അംഗങ്ങൾ, എംഎസ്‌പി ബറ്റാലിയൻ സേനാംഗങ്ങൾ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

സ്റ്റീൽ ബോംബുകൾ വൻപ്രഹരശേഷിയുള്ളതാണെന്ന് ബോംബ് സ്ക്വാഡ് അംഗങ്ങൾ പറഞ്ഞു. എഎസ്‌ഐ നാണു തറവട്ടത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചേലക്കാട് ക്വാറിയിൽ ബോംബുകൾ നിർവീര്യമാക്കിയത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:പുറമേരിയിൽ. വ്യാപക റെയ്ഡ്Body:സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവം
പുറമേരിയിൽ വ്യാപക റെയ്ഡ്. കണ്ടെടുത്ത ബോംബുകൾ ഉഗ്രശേഷിയുള്ളവ.
നാദാപുരം:പുറമേരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തെ തുടർന്ന് പുറമേരിയിൽ വ്യാപക റെയ്ഡ്. നാദാപുരം സബ് ഡിവിഷണൽ
എ എസ് പി അങ്കിത്ത് അശോകന്റെ നിർദ്ദേശത്തെ തുടർന്ന് നാദാപുരം അഡീ എസ് ഐ പി.രാജീവന്റെ നേതൃത്വത്തിൽ പോലീസും,
പയ്യോളിയിൽ നിന്നെത്തിയ സ്നിഫർ ഡോഗ് ടൈസൺ, ബോംബ് സ്ക്വാഡ് അംഗങ്ങൾ, എം എസ് പി ബറ്റാലിയൻ സേനാംഗങ്ങളുമാണ് പരിശോധന നടത്തിയത്. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിൽ കാട് വെട്ടി തെളിക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സ്റ്റീൽ ബോംബുകൾ വൻ
പ്രഹര ശേ
ഷിയുള്ളതാണെന്ന് ബോംബ് സ്ക്വാഡ് അധികൃതർ പറഞ്ഞു.എ എസ് ഐ നാണു തറവട്ടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചേലക്കാട് ക്വാറിയിൽ ബോംബുകൾ നിർവീര്യമാക്കിയത്. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുConclusion:etvbharat Nadapuram Kozhikode
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.