ETV Bharat / state

പി.പി ഷൈജലിനെ MSF സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി

MSFന്‍റെയും ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്‌തതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വാർത്ത  എംഎസ്എഫ് ഷൈജിൽ വാർത്ത  ഷൈജൽ ഹരിത പിന്തുണ വാർത്ത  ഷൈജിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് മാറ്റി വാർത്ത  അച്ചടക്ക ലംഘനം പിപി ഷൈജിൽ വാർത്ത  msf state vice president position news  msf haritha issue news  pp shaijal news latest
എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്
author img

By

Published : Sep 15, 2021, 10:13 AM IST

Updated : Sep 15, 2021, 11:50 AM IST

കോഴിക്കോട്: MSF സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്‍റെയും ലീഗിന്‍റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്‌തതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഹരിതയുടെ പരാതി കൈകാര്യം ചെയ്‌ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന്, ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജൽ.

More Read: പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല; ഫാത്തിമ തഹ്‌ലിയ

പി.കെ നവാസിനെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകിയലരെ ഷൈജൽ പിന്തുണച്ചിരുന്നു. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയര്‍ ഗൂ‌ഢാലോചന നടത്തുകയാണെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.

Last Updated : Sep 15, 2021, 11:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.