കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് ഇൻസ്പെക്ടർ എ സായൂജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്‌റ്റ് ചെയതത്.കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. 17കാരിയാണ് കട്ടിപ്പാറയിൽ വെച്ച് പീഡനത്തിനിരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ ആക്റ്റ് ഐ.പി.സി 376 (1 )ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസടുത്തത്. ചോദ്യം ചെയ്യൽ പൂർത്തിയായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വിവാഹ വാഗ്ദാനം നൽകി പതിനേഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാൻഡിൽ - വിവാഹവാഗ്‌ദാനം നൽകി പീഡനം
sexual harassment: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍.
Published : Jan 3, 2024, 4:07 PM IST