കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ സിലിണ്ടർ ലോറി ബൈക്കിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. പേരാമ്പ്ര അരൂർ സ്വദേശി അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് വെസ്റ്റ്ഹിൽ പോളിയിൽ നിന്നും പരീക്ഷ കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ഉച്ചയ്ക്ക് 1. 45ഓടെ പയ്യോളിയിൽ വെച്ചായിരുന്നു അപകടം. ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിച്ച അർജുൻ വൈകിട്ടോടെയാണ് മരിച്ചത്. അർജുനനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് സുശാന്ത് ഗുരുതരാവസ്ഥയിലാണ്. ഇരുവരും പേരാമ്പ്ര ഐടിഐയിലെ വിദ്യാർഥികളാണ്.
പയ്യോളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു - സിലിണ്ടർ ലോറി
കോഴിക്കോട് വെസ്റ്റ്ഹിൽ പോളിയിൽ പരീക്ഷ കഴിഞ്ഞ് വരും വഴിയാണ് അപകടമുണ്ടായത്
കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ സിലിണ്ടർ ലോറി ബൈക്കിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. പേരാമ്പ്ര അരൂർ സ്വദേശി അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് വെസ്റ്റ്ഹിൽ പോളിയിൽ നിന്നും പരീക്ഷ കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ഉച്ചയ്ക്ക് 1. 45ഓടെ പയ്യോളിയിൽ വെച്ചായിരുന്നു അപകടം. ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിച്ച അർജുൻ വൈകിട്ടോടെയാണ് മരിച്ചത്. അർജുനനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് സുശാന്ത് ഗുരുതരാവസ്ഥയിലാണ്. ഇരുവരും പേരാമ്പ്ര ഐടിഐയിലെ വിദ്യാർഥികളാണ്.
Body:കോഴിക്കോട് വെസ്റ്റ്ഹിൽ പോളിയിൽ നിന്നും പരീക്ഷ കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ഉച്ചയ്ക്ക് 1. 45 ന് പയ്യോളി വച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ പ്രവേശിച്ച അർജുൻ വൈകിട്ടോടെയാണ് മരിച്ചത് .അർജുൻനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച സുശാന്ത് ഗുരുതരാവസ്ഥയിലാണ്. പേരാമ്പ്ര ഐടിഐ യിലെ വിദ്യാർത്ഥിയാണ്.
Conclusion:.