ETV Bharat / state

ചികിത്സ തേടിയ രോഗി മരിച്ചു: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം - താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗി മരിച്ചു

രോഗി ചികിത്സക്കിടെ ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരിക്കുകയുമായായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംഘര്‍ഷത്തിന് കാരണമായത്

patient died at thamarassery taluk hospital become trouble  patient died at thamarassery taluk hospital  thamarassery taluk hospital kozhikode  താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗി മരിച്ചു  കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രി
താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗി മരിച്ചു ; നാട്ടുകാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
author img

By

Published : Jun 20, 2022, 11:19 AM IST

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. താമരശ്ശേരി കാരാടി ആരേറ്റക്കുന്നുമ്മല്‍ അബ്ബാസ് ആണ് ഇന്ന് രാവിലെ മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് ഭാര്യക്കൊപ്പം ചികിത്സ തേടിയെത്തിയതായിരുന്നു ഇയാള്‍.

ചികിത്സക്കിടെ ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരിക്കുകയുമായായിരുന്നു. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവത്തില്‍ നാട്ടുകാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.