ETV Bharat / state

സമാന്തര സര്‍വീസ് ചോദ്യം ചെയ്തു; ഓട്ടോ ഇടിപ്പിച്ച് കണ്ടക്ടറെ പരിക്കേല്‍പ്പിച്ചു - rajesh

വടകരയില്‍ നിന്നു തൊട്ടില്‍പാലത്തേക്ക് പോകുന്ന കിഴക്കയില്‍ ബസിന് മുന്നില്‍ നിന്ന് ഓട്ടോയില്‍ യാത്രക്കാരെ കയറ്റുന്നതിനെ കണ്ടക്ടര്‍ രാജേഷ് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു ആക്രമണം

Paralal service Nadapuram Kozhikode  സമാന്തര സര്‍വീസ്  കോഴിക്കോട്  കല്ലാച്ചി സ്വദേശിയായ കരീച്ചേരി രാജേഷ്  ഓട്ടോഡ്രൈവര്‍  വടകര കൈന്നാട്ടി  kozhikode  rajesh  vadakara
സമാന്തര സര്‍വീസ് ചോദ്യം ചെയ്തു; ഓട്ടോ ഓടിച്ചു കയറ്റി കണ്ടക്‌ടറെ പരിക്കേൽപിച്ചു
author img

By

Published : Feb 7, 2020, 11:23 PM IST

കോഴിക്കോട്: വടകര കൈന്നാട്ടിയിൽ സമാന്തര സര്‍വീസിനെതിരെ പ്രതികരിച്ച ബസ് കണ്ടക്ടര്‍ക്കു നേരെ ഓട്ടോഡ്രൈവറുടെ അതിക്രമം. ഓട്ടോറിക്ഷ ഇടിപ്പിച്ച് കല്ലാച്ചി സ്വദേശിയായ കരീച്ചേരി രാജേഷിനെ (42) പരിക്കേല്‍പ്പിച്ചു. വടകരയില്‍ നിന്നു തൊട്ടില്‍പാലത്തേക്ക് പോകുന്ന കിഴക്കയില്‍ ബസിന് മുന്നില്‍ നിന്ന് ഓട്ടോയില്‍ യാത്രക്കാരെ കയറ്റുന്നതിനെ കണ്ടക്ടര്‍ രാജേഷ് ചോദ്യം ചെയ്യുകയുണ്ടായി. ഓട്ടോഡ്രൈവര്‍ ഗൗനിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ വാഹനത്തിന് മുന്നില്‍ നിന്ന് രാജേഷ് മൊബൈലില്‍ ദൃശ്യം പകര്‍ത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ രാജേഷിനെ ഇടിച്ച് വീഴ്ത്തിക്കൊണ്ടു വാഹനം കൊണ്ടുപോയത്. കാലിന് പരിക്കേറ്റ രാജേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Intro:പാരലൽ സർവീസ് ചോദ്യം ചെയ്ത കണ്ടക്ടറെ ഓട്ടോയിടിച്ച് പരിക്കേൽപിച്ചു.Body:സമാന്തര സര്‍വീസ് ചോദ്യം ചെയ്തു; ഓട്ടോ ഓടിച്ചു കയറ്റി കണ്ടക്ടര്‍ക്കു പരിക്ക്
നാദാപുരം :വടകര കൈ ന്നാട്ടിയിൽ സമാന്തര സര്‍വീസിനെതിരെ പ്രതികരിച്ച ബസ് കണ്ടക്ടര്‍ക്കു നേരെ ഓട്ടോഡ്രൈവറുടെ അതിക്രമം. ഓട്ടോറിക്ഷ ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നു കണ്ടക്ടര്‍ക്കു പരിക്കേറ്റു. കല്ലാച്ചി സ്വദേശി കരീച്ചേരി രാജേഷ് (42) നാണ് പരിക്കേറ്റത്. വടകരയില്‍ നിന്നു തൊട്ടില്‍പാലത്തേക്കു പോകുന്ന കിഴക്കയില്‍ ബസിനു മുന്നില്‍ നിന്ന് ഓട്ടോയില്‍ യാത്രക്കാരെ കയറ്റുന്നതിനെ കണ്ടക്ടര്‍ രാജേഷ് ചോദ്യം ചെയ്യുകയുണ്ടായി. ഓട്ടോഡ്രൈവര്‍ ഗൗനിക്കുന്നില്ലെന്നു കണ്ടപ്പോള്‍ വാഹനത്തിനു മുന്നില്‍ നിന്ന് രാജേഷ് മൊബൈലില്‍ ദൃശ്യം പകര്‍ത്തി. ഇതിനിടയിലാണ് ഓട്ടോയുമായി ഡ്രൈവര്‍ രാജേഷിനെ ഇടിച്ച് വീഴ്ത്തിക്കൊണ്ടു വാഹനം കടന്നുപോയത്. കാലിനു പരിക്കേറ്റ രാജേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Conclusion:etvbharat Nadapuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.