ETV Bharat / state

അറവു മാലിന്യ സംസ്‌കരണ ഫാക്‌ടറിക്കെതിരെ കോഴിക്കോട് നക്‌സല്‍ ബാരിയുടെ പോസ്‌റ്റര്‍ - താമരശ്ശേരി

താമരശ്ശേരി അമ്പായത്തോട് ഭാഗത്താണ് നക്‌സല്‍ ബാരിയുടെ പോസ്‌റ്റര്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ഫ്രഷ് കട്ട് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അറവു മാലിന്യ സംസ്‌കരണ പ്ലാന്‍റ് അടച്ചുപൂട്ടണമെന്നാണ് പോസ്‌റ്ററിലെ ആവശ്യം

Naxal Bari posters  Naxal Bari posters in kozhikode  Naxal Bari  കോഴിക്കോട് നക്‌സല്‍ ബാരിയുടെ പോസ്‌റ്റര്‍  താമരശ്ശേരി അമ്പായത്തോട്  ഫ്രഷ്ക്കട്ട്
അറവു മാലിന്യ സംസ്കരണ ഫാക്‌ടറിക്കെതിരെ കോഴിക്കോട് നക്‌സല്‍ ബാരിയുടെ പോസ്‌റ്റര്‍
author img

By

Published : Oct 14, 2022, 12:52 PM IST

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ഭാഗത്ത് നക്‌സൽ ബാരിയുടെ പേരിൽ പോസ്റ്ററുകൾ. അമ്പായത്തോടിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന അറവു മാലിന്യ സംസ്‌കരണ ഫാക്‌ടറിക്കെതിരെയാണ് നക്‌സൽ ബാരിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Naxal Bari posters  Naxal Bari posters in kozhikode  Naxal Bari  കോഴിക്കോട് നക്‌സല്‍ ബാരിയുടെ പോസ്‌റ്റര്‍  താമരശ്ശേരി അമ്പായത്തോട്  ഫ്രഷ്ക്കട്ട്
നക്‌സല്‍ ബാരിയുടെ പോസ്‌റ്റര്‍

പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്ന, നാടിനെയാകെ ദുരിതത്തിലാക്കുന്ന കോഴിമാലിന്യ സംസ്‌കരണ പ്ലാന്‍റ് അടച്ചുപൂട്ടണമെന്നാണ് പോസ്‌റ്ററിലൂടെ ഉന്നയിച്ചിരിക്കുന്ന ആവശ്യം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി ഡിവൈഎസ്‌പി അഷറഫ് തെങ്ങിലക്കണ്ടി, സിഐ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.