കോഴിക്കോട്: പിൻവാതിൽ നിയമനങ്ങൾക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിന്‍വാതില്‍ നിയമനം; എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം - പൊലീസ്
പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിന്‍വാതില്‍ നിയമനം; കോഴിക്കോട് കലക്ടറേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: പിൻവാതിൽ നിയമനങ്ങൾക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Last Updated : Feb 8, 2021, 3:08 PM IST