കോഴിക്കോട്: കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകുളം സ്വദേശിയായ കിഴക്കുമ്പുറത്ത് റോയ് ജേക്കബിന്റെ മകന്‍ അഖില്‍ റോയ് (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്തീരങ്കാവ് കൊടല്‍നടക്കാവിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
കോഴിക്കോട് വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു - Kozhikodu driver accident
ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിൽ എറണാകുളം സ്വദേശി അഖില്‍ റോയ് ആണ് മരിച്ചത്.
കോഴിക്കോട് വാഹനാപകടം
കോഴിക്കോട്: കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകുളം സ്വദേശിയായ കിഴക്കുമ്പുറത്ത് റോയ് ജേക്കബിന്റെ മകന്‍ അഖില്‍ റോയ് (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്തീരങ്കാവ് കൊടല്‍നടക്കാവിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
Intro:കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചുBody:ബൈക്ക് യാത്രികനായ യുവാവ് കാറിടിച്ച് മരിച്ചു. എറണാകുളം സ്വദേശിയായ കിഴക്കുമ്പുറത്ത് റോയ് ജേക്കബിന്റെ മകന്‍ അഖില്‍ റോയ് (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ പന്തീരങ്കാവ് കൊടല്‍നടക്കാവിലാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Conclusion:ഇടിവി ഭാരത്, കോഴിക്കോട്