ETV Bharat / state

മത്സ്യ കൃഷിയിൽ വിജയം നേടി‌ മുഹമ്മദ് അഫ്ലഹ്

ചിത്ര ലാട, ഗപ്പി എന്നീ മത്സ്യങ്ങളെയാണ് അഫ്ലഹ് വളര്‍ത്തുന്നത്

മത്സ്യ കൃഷി  fish farming  മത്സ്യ കൃഷിയിൽ നൂറ്‌ മേനി കൊയ്‌ത്‌ മുഹമ്മദ് അഫ്ലഹ്  കോഴിക്കോട്‌ വാർത്ത  kozhikodu news  kerala news  കേരള വാർത്ത
മത്സ്യ കൃഷിയിൽ നൂറ്‌ മേനി കൊയ്‌ത്‌ മുഹമ്മദ് അഫ്ലഹ്
author img

By

Published : Feb 9, 2021, 10:37 AM IST

Updated : Feb 9, 2021, 10:47 AM IST

കോഴിക്കോട്‌: മത്സ്യകൃഷിയിലും പച്ചക്കറി കൃഷിയിലും വിജയം നേടി 12 വയസുകാരൻ. എളേറ്റിൽ ജി എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മഞ്ഞളാംപൊയിൽ സ്വദേശി മുഹമ്മദ് അഫ്ലഹ് എന്ന മിടുക്കനാണ് മത്സ്യകൃഷിയിലും പച്ചക്കറി കൃഷിയിലും വിജയം കൊയ്തിരിക്കുന്നത്. ലോക് ഡൗൺ വിരസത മാറ്റാൻ അഞ്ച്‌ മാസം മുൻപാണ് അഫ്ലഹ് ക്യഷി തുടങ്ങിയത്. ചിത്ര ലാട, ഗപ്പി എന്നീ മത്സ്യങ്ങളാണ് ഈ മിടുക്കന്‍റെ കുളത്തിലുള്ളത്. കുളത്തിന് ചുറ്റും പച്ചക്കറികളും നട്ടിട്ടുണ്ട്.

മത്സ്യ കൃഷിയിൽ വിജയം നേടി‌ മുഹമ്മദ് അഫ്ലഹ്

പച്ചക്കറികൾ നനക്കാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കളുടെ പൂർണ പിന്തുന്നയും അഫ്ലഹിന് ഉണ്ട്. മാതാപിതാക്കളുടെ സഹായത്തോടു കൂടി രണ്ട് കുളങ്ങളിലായി ഏകദേശം മൂവായിരത്തോളം മത്സ്യങ്ങളെയാണ് ഈ കൊച്ചു മിടുക്കൻ വളർത്തുന്നത്.

Last Updated : Feb 9, 2021, 10:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.