ETV Bharat / state

ഒത്തുതീര്‍പ്പ് ഹരിത നേതാക്കളുടെ സാന്നിധ്യത്തിലെന്ന് എം.കെ മുനീര്‍ - ഹരിത നേതാക്കൾ പരാതി പിൻവലിച്ച്

തർക്കങ്ങൾ തീർന്നതാണ്. പാർട്ടിക്കകത്ത് ഇനിയും തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. നേതാക്കൾ എല്ലാം ഒത്തുചേർന്ന് അത് തീരുമാനിക്കുമെന്നും എംകെ മുനീർ കോഴിക്കോട്ട് പറഞ്ഞു.

MK Muneer on haritha  എം കെ മുനീർ  ഹരിത നേതാക്കൾ പരാതി പിൻവലിച്ച്  Haritha leaders withdrew the complaint
ഹരിത നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീർപ്പ് എന്ന് എം.കെ മുനീർ
author img

By

Published : Aug 26, 2021, 2:13 PM IST

കോഴിക്കോട്: ഹരിത നേതാക്കളുടെ സാന്നിധ്യത്തിലാണ് മുസ്ലിം ലീഗ് ഒത്തുതീർപ്പ് തീരുമാനമെടുത്തതെന്ന് എം.കെ മുനീർ. വനിത കമ്മിഷനിൽ ഹരിത നേതാക്കൾ നൽകിയ പരാതി പിൻവലിക്കും. തർക്കങ്ങൾ തീർന്നതാണ്. പാർട്ടിക്കകത്ത് ഇനിയും തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. നേതാക്കൾ എല്ലാം ഒത്തുചേർന്ന് അത് തീരുമാനിക്കുമെന്നും എംകെ മുനീർ കോഴിക്കോട്ട് പറഞ്ഞു.

ഹരിത നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീർപ്പ് എന്ന് എം.കെ മുനീർ

More read: MSF സ്ത്രീവിരുദ്ധ പരാമര്‍ശം; നടപടി ഖേദത്തില്‍ ഒതുക്കി, പരാതി പിൻവലിച്ച് ഹരിത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.