ETV Bharat / state

ഫാത്തിമ തെഹ്ലിയക്കെതിരായ നടപടി; കാരണമറിയില്ലെന്ന് എം.കെ മുനീർ

ഫാത്തിമ അച്ചടക്ക ലംഘനം നടത്തിയോ എന്നറിയില്ലെന്നും 26ന് ചേരുന്ന പ്രവർത്തക സമിതി വിഷയം ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.

mk muneer about muslim league action against fathima thahliya  mk muneer  muslim league  fathima thahliya  ഫാത്തിമ തെഹ്ലിയ  എം.കെ മുനീർ  എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ്  ഹരിത
ഫാത്തിമ തെഹ്ലിയക്കെതിരായ നടപടി; കാരണമറിയില്ലെന്ന് എം.കെ മുനീർ
author img

By

Published : Sep 14, 2021, 10:56 AM IST

കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്ലിയെ നീക്കിയതിൻ്റെ കാരണം അറിയില്ലെന്ന് എം.കെ മുനീർ. തീരുമാനമെടുത്തത് മുസ്ലിം ലീഗിൻ്റെ ദേശീയ നേതൃത്വമാണ്. ഫാത്തിമ അച്ചടക്ക ലംഘനം നടത്തിയോ എന്നറിയില്ലെന്നും 26ന് ചേരുന്ന പ്രവർത്തക സമിതി വിഷയം ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യെന്നാരോപിച്ച് എം.​എ​സ്.​എ​ഫ്​ ദേ​ശീ​യ വൈ​സ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്ലിയെ മാറ്റിയതായി മുസ്ലിം ലീഗം ദേശിയ പ്രസിഡന്‍റ് പ്രൊഫ. കെ.എം ഖാദർ മൊയ്‌തീൻ അറിയിച്ചത്. ഹരിത വിഷയത്തിൽ ഹരിതയുടെ സംസ്ഥാന ഭാരവാഹികൾക്ക് തെഹ്​​ലി​യ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

Also Read: മോദി അമേരിക്കയിലേക്ക്; ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.