ETV Bharat / state

വിവാദങ്ങൾ കേരളത്തിന് ഗുണം ചെയ്യില്ലെന്ന് പി.എസ് ശ്രീധരൻ പിള്ള - പി.എസ് ശ്രീധരൻ പിള്ള

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത് ഗവർണറെ അറിയിച്ചതിന് ശേഷമാകേണ്ടിയിരുന്നുവെന്നും മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള.

ps sreedharan pillai  missoram governor  ps sreedharan pillai on caa  caa  പൗരത്വ ഭേദഗതി നിയമം  പി.എസ് ശ്രീധരൻ പിള്ള  മിസോറാം ഗവർണർ
പൗരത്വ ഭേദഗതി നിയമം; വിവാദങ്ങൾ കേരളത്തിന് ഗുണം ചെയ്യില്ലെന്ന് പി.എസ് ശ്രീധരൻ പിള്ള
author img

By

Published : Jan 18, 2020, 11:24 AM IST

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിക്കുന്നത് കേരളത്തിന് ഗുണം ചെയ്യില്ലെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും കേരള ഗവർണറോടൊപ്പമുണ്ട്. സംസ്ഥാന സർക്കാറും യുഡിഎഫുമാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. വിവാദങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ ഗവർണറാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാപരമായ കാര്യങ്ങളിൽ മുന്നോട്ട് പോകുന്നതാണ് എല്ലാവർക്കും നല്ലത്. ഭരണഘടനയിൽ മാറ്റം വരുത്തേണ്ടത് പാർലമെന്‍റാണ്. സുപ്രീം കോടതിയിൽ ഹർജി നൽകിയത് ഗവർണറെ അറിയിച്ചതിന് ശേഷമാകേണ്ടിയിരുന്നുവെന്നും ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു.

Intro:പൗരത്വ നിയമം: വിവാദങ്ങൾ കേരളത്തിന് ഗുണം ചെയ്യില്ലെന്ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

Body:പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്ന് മിസോറാം ഗവർണർ പി.എസ ശ്രീധരൻ പിള്ള. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും കേരള ഗവർണറോടൊപ്പമുണ്ട്. സംസ്ഥാന സർക്കാറും യുഡിഎഫ് മാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. വിവാദങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ ഗവർണർ ആണെന്ന് ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ കാര്യങ്ങളിൽ മുന്നോട് പോകുന്നതാണ് എല്ലാവർക്കും നല്ലത്. ഗവർണർ സ്ഥാനം വേണമോ വേണ്ടയോ എന്നുള്ളത് കാലാകാലങ്ങളിൽ രാഷ്ട്രീയക്കാർ അഭിപ്രായം പറയുന്നതാണ്. അവരെ ഇന്ത്യയിലെ ജനങ്ങൾ നിരാകരിച്ചിട്ടുമുണ്ട്. ഭരണഘടനയിൽ മാറ്റം വരുത്തേണ്ടത് പാർലമെന്റാണ്. സുപ്രീം കോടതിയിൽ ഹർജി നൽകിയത് ഗവർണറെ അറിയിച്ചതിനു ശേഷമാകേണ്ടിയിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.