ETV Bharat / state

വെള്ളിമാടുകുന്ന് ബാലിക മന്ദിരത്തിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി - latest news from kozhikode

പോക്സോ കേസ് ഇരകളായ രണ്ട് പെണ്‍കുട്ടികളെയായിരുന്നു ബാലിക മന്ദിരത്തിൽ നിന്ന് ഇന്ന് പുലര്‍ച്ചെ കാണാതായത്. കോഴിക്കോട് നഗരത്തിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്

Missing girls from Vellimatkunn Balika Mandir found  Vellimadkunnu Missing girls found  വെള്ളിമാട്‌കുന്ന് ബാലിക മന്ദിരത്തിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  latest news from kozhikode  കോഴിക്കോട് നിന്ന് പെണ്‍കുട്ടികളെ കാണാതായി
വെള്ളിമാട്‌കുന്ന് ബാലിക മന്ദിരത്തിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
author img

By

Published : Aug 4, 2022, 1:47 PM IST

കോഴിക്കോട് : വെള്ളിമാടുകുന്ന് ബാലിക മന്ദിരത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തിൽ നിന്നാണ് പിങ്ക് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ വ്യാഴാഴ്‌ച പുലർച്ചെയാണ് ബാലിക മന്ദിരത്തിൽ നിന്ന് കാണാതായത്.

കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ ബാലിക മന്ദിരത്തിലേക്ക് തന്നെ മാറ്റും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.