ETV Bharat / state

കോഴിക്കോട് കൂമ്പാറയിൽ നിയന്ത്രണം വിട്ട‌ മിനി ലോറി അപകടത്തിൽപ്പെട്ടു - mini lorry crashed

കക്കാടംപൊയിലിൽ നിന്നും കോഴിയുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

മിനി ലോറി അപകടത്തിൽ പെട്ടു  കോഴിക്കോട് കൂമ്പാറ  mini lorry crashed  kozhikodu
കോഴിക്കോട് കൂമ്പാറയിൽ നിയന്ത്രണം വിട്ട‌ മിനി ലോറി അപകടത്തിൽപ്പെട്ടു
author img

By

Published : Jan 2, 2021, 10:04 AM IST

കോഴിക്കോട്‌: കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം വിട്ട‌ മിനി ലോറി അപകടത്തിൽപ്പെട്ടു. ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിർത്തിയിട്ടിരുന്ന രണ്ടു ഓട്ടോകൾക്കും കേടുപാടുകൾ സംഭവിച്ചു. കക്കാടംപൊയിലിൽ നിന്നും കോഴിയുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും പൊളിഞ്ഞിട്ടുണ്ട്. നൂറുകണക്കിന്ന് കോഴികൾ അപകടത്തിൽ ചത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.