ETV Bharat / state

കോടഞ്ചേരിയിലെ മരണം: വിഷമദ്യമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട് - വിഷമദ്യം

പരിശോധന ഫലത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയില്ല

മെഡിക്കല്‍ കോളജ്
author img

By

Published : Jun 30, 2019, 4:18 AM IST

കോഴിക്കോട്: കോടഞ്ചേരി ചെമ്പിരി കോളനി നിവാസി കൊളമ്പൻ മരിച്ചത് വിഷമദ്യം കഴിച്ചല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഗോപാലൻ, നാരായണൻ എന്നിവരുടെ രക്തവും മൂത്രവും പരിശോധിച്ചപ്പോൾ കീടനാശിനിയായ ഫ്യൂരിഡാൻ ശരീരത്തിൽ കലർന്നതായാണ് റിപ്പോർട്ട് ലഭിച്ചതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി ആർ അനിൽകുമാർ പറഞ്ഞു.

മരണകാരണം വിഷമദ്യമല്ലെന്നു മെഡിക്കൽ റിപ്പോർട്ട്

ഇരുവരുടെയും പരിശോധന ഫലത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂരിഡാൻ എങ്ങനെ ശരീരത്തിൽ കലർന്നുവെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:കോടഞ്ചേരിയിലെ മരണ കാരണം വിഷമദ്യമല്ലെന്നു മെഡിക്കൽ റിപ്പോർട്ട്

Body:കോടഞ്ചേരി ചെമ്പിരി കോളനി നിവാസി കോളമ്പൻ മരിച്ചത് വിഷ മദ്യം കഴിച്ചല്ലെന്നു മെഡിക്കൽ റിപ്പോർട്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഗോപാലൻ , നാരായണൻ എന്നിവരുടെ രക്തവും മൂത്രവും പരിശോധിച്ചപ്പോൾ ശരീരത്തിൽ കീടനാശിനിയായ ഫ്യുരിടാൻ കലർന്നിട്ടുള്ളതായാണ് റിപ്പോർട്ട് ലഭിച്ചതെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ വി.ആർ. അനിൽകുമാർ പറഞ്ഞു. ഇരുവരുടെയും പരിശോധന ഫലത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്യുരിടാൻ എങ്ങനെ ശരീരത്തിൽ കലർന്നു എന്നുള്ളത് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Conclusion:ഇടിവി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.