കോഴിക്കോട്: ജില്ലയിൽ കേരള ലോട്ടറിയെ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് മാർച്ച്. കോഴിക്കോട് ജില്ലാ ലോട്ടറി ഏജൻ്റ് സെല്ലേസ് യൂണിയൻ സിഐടിയുവിന്‍റെ നേതൃത്വത്തിലാണ് കോഴിക്കോട് ഹെഡ് പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തിയത്. കേരള ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുക, അന്യ സംസ്ഥാന ചൂതാട്ട ലോട്ടറി ബഹിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാന സെക്രട്ടറി പി.അർ സോമൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. പി. ഹംസ യോഗത്തിന് അധ്യക്ഷത വഹിച്ചു.
കേരള ലോട്ടറിയെ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് മാർച്ച് - കേരള ലോട്ടറിയെ സംരക്ഷിക്കുക മാർച്ച്
കേരള ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുക, അന്യ സംസ്ഥാന ചൂതാട്ട ലോട്ടറി ബഹിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്