ETV Bharat / state

മാവോയിസ്റ്റ് ബന്ധം: വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

author img

By

Published : Nov 4, 2019, 7:17 AM IST

ഏതെങ്കിലും ആശയത്തെ പിൻതാങ്ങി എന്നതുകൊണ്ട്‌ മാത്രം യു.എ.പി.എ ചുമത്താൻ കഴിയില്ലെന്നതാണ് പ്രതിഭാഗമെടുക്കുന്ന മുഖ്യ നിലപാട്.

മാവോയിസ്റ്റ് ബന്ധം: വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്‌ത വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട്‌ പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി എം.ആർ. അനിതയാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുക. ഒളവണ്ണ മൂർക്കനാട് താഹ ഫസൽ (24) തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. അഡ്വ. എം.കെ. ദിനേശനാണ് പ്രതികൾക്ക് വേണ്ടി ഹാജരാവുന്നത്.

പ്രതികൾക്കെതിരെ ചുമത്തിയ യു.എ.പി.എയിലെ 20,32, 39 വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിെന്‍റെ മുഖ്യവാദം. ഏതെങ്കിലും ആശയത്തെ പിൻതാങ്ങി എന്നതുകൊണ്ട്‌ മാത്രം യു.എ.പി.എ ചുമത്താൻ കഴിയില്ലെന്നതാണ് പ്രതിഭാഗമെടുക്കുന്ന മുഖ്യ നിലപാട്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തേക്കും.

Intro:മാവോയിസ്റ്റ് ബന്ധം: വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുംBody:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. യുഎപിഎ പ്രേത്യക കോടതി കൂടിയായ കോഴിക്കോട്‌ പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി എം.ആർ. അനിതയാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുക. ഒളവണ്ണ മൂർക്കനാട് താഹ ഫസൽ (24) തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. അഡ്വ.എം.കെ. ദിനേശനാണ് പ്രതികൾക്ക് വേണ്ടി ഹാജരാവുന്നത്. പ്രതികൾക്കെതിരേ ചുമത്തിയ യുഎപിഎയിലെ 20,32, 39 വകുപ്പുകൾ നില നിൽക്കില്ലെന്നാണ് പ്രതിഭാഗത്തിെന്റെ മുഖ്യവാദം. ഏതെങ്കിലും ആശയത്തെ പിൻതാങ്ങി എന്നതുകൊണ്ട്‌ മാത്രം യുഎപിഎ ചുമത്താൻ കഴിയില്ലെന്നതാണ് പ്രതിഭാഗമെടുക്കുന്ന മുഖ്യ നിലപാട്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തേക്കുംConclusion:ഇടിവ ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.