കോഴിക്കോട്: സഹപാഠി പേന കൊണ്ട് കണ്ണില്‍ കുത്തിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ എല്‍കെജി വിദ്യാർഥിയുടെ നില ഗുരുതരം. പരിക്കേറ്റ വിദ്യാർഥിക്ക് സ്‌കൂള്‍ അധികൃതർ തക്കസമയത്ത് ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്. പുതുപ്പാടിക്ക് സമീപം മൺവയൽ എകെടിഎം സ്കൂളിലെ എൽകെജി വിദ്യാർഥി തൻവീറിനാണ് കണ്ണില്‍ പേന കൊണ്ടുള്ള കുത്തേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ മൂന്ന് മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിന് ആഴത്തിലുള്ള മുറിവുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
വിദ്യാർഥിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു; ആശുപത്രിയില്‍ എത്തിക്കാൻ വൈകിയെന്ന് ആക്ഷേപം - injured
പരിക്കേറ്റ വിദ്യാര്‍ഥിയെ മൂന്ന് മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.
കോഴിക്കോട്: സഹപാഠി പേന കൊണ്ട് കണ്ണില്‍ കുത്തിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ എല്‍കെജി വിദ്യാർഥിയുടെ നില ഗുരുതരം. പരിക്കേറ്റ വിദ്യാർഥിക്ക് സ്‌കൂള്‍ അധികൃതർ തക്കസമയത്ത് ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്. പുതുപ്പാടിക്ക് സമീപം മൺവയൽ എകെടിഎം സ്കൂളിലെ എൽകെജി വിദ്യാർഥി തൻവീറിനാണ് കണ്ണില്‍ പേന കൊണ്ടുള്ള കുത്തേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ മൂന്ന് മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിന് ആഴത്തിലുള്ള മുറിവുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
Body:സഹപാഠിയുടെ കണ്ണിന് എൽ കെ ജി വിദ്യാർത്ഥി പേന കൊണ്ട് കുത്തിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. അതേസമയം പരിക്കേറ്റ വിദ്യാർത്ഥിക്ക് സ്കൂൾ അധികൃതർ തക്കസമയത്ത് ചികത്സ നൽകിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കോഴിക്കോട് പുതുപ്പാടിക്ക് സമീപം മൺവയൽ എ കെ ടി എം സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥി തൻവീറിനാണ് കണ്ണിന് പേന കൊണ്ടുള്ള കുത്തേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ മൂന്ന് മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിന് ആഴത്തിലുള്ള മുറിവുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്