ETV Bharat / state

എംകെ രാഘവൻ പിൻമാറണമെന്ന് എല്‍ഡിഎഫ്

സ്ഥാനാര്‍ഥിയ്ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു.

author img

By

Published : Apr 21, 2019, 2:19 PM IST

Updated : Apr 21, 2019, 4:24 PM IST

ഒളിക്യാമറ വിവാദത്തില്‍ എംകെ രാഘവനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്ന് എല്‍ഡിഎഫ്

കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എംകെ. രാഘവനെതിരെയുള്ള പൊലീസ് നടപടി ഊർജിതമാക്കാൻ ആവശ്യപ്പെടുമെന്ന് എൽഡിഎഫ്. വിഷയത്തിൽ എംകെ രാഘവൻ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാനാർഥിയ്ക്ക് മത്സര രംഗത്തു തുടരാൻ ധാർമികമായും നിയമപരമായും അവകാശമില്ല. സ്ഥാനാര്‍ഥി സ്വയം പിന്മാറണമെന്നും എൽഡിഎഫ് ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അഴിമതിക്കെതിരെ പ്രസംഗിക്കുന്ന വിഎം സുധീരനും എകെ ആന്‍റണിയും വിഷയത്തിൽ പ്രതികരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. എംകെ രാഘവനെതിരെ തുടർ നടപടികളുമായി മുന്നോട്ടുപോകാനാണ് എൽഡിഎഫ് തീരുമാനം എന്നും നേതാക്കൾ വ്യക്തമാക്കി. നേരത്തേ സ്ഥാനാര്‍ഥിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു.

Intro:കോഴ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവനെതിരെയുള്ള പോലീസ് നടപടി ഊർജിതമാക്കാൻ പോലീസിനോട് ആവശ്യപ്പെടുമെന്ന് എൽഡിഎഫ് നേതാക്കൾ.

Body:കോഴ വിവാദത്തിൽ കുടുങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി മത്സര രംഗത്തു നിന്നു പിന്മാറണമെന്നും മത്സര രംഗത്തു തുടരാൻ അദ്ദേഹത്തിന് ധാർമികമായും നിയമപരമായും അവകാശമില്ലെന്നും എൽ ഡി എഫ് ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ എം.കെ. രാഘവൻ കുറ്റക്കാരൻ ആണെന്ന് പോലീസ് കണ്ടെത്തിയ സാഹചര്യത്തിൽ മറ്റ്‌ നടപടികൾ വേഗത്തിലാക്കാൻ ആവിശ്യപ്പെടുമെന്നും അവർ പറഞ്ഞു. അഴിമതിക്കെതിരെ പ്രസംഗിക്കുന്ന വി.എം. സുധീരനും എ. കെ. ആന്റണിയും വിഷയത്തിൽ പ്രതികരിക്കണമെന്നും അവർ പറഞ്ഞു.

byte

Conclusion:എം.കെ. രാഘവനെതിരെ തുടർ നടപടികളുമായി തന്നെ മുന്നോട്ടുപോകാൻ ആണ് എൽഡിഎഫ് തീരുമാനം എന്നും നേതാക്കൾ അറിയിച്ചു.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Apr 21, 2019, 4:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.