ETV Bharat / state

കാട്ടാന ഭീതിയിൽ മേലെ പൊന്നാങ്കയം നിവാസികൾ ; വ്യാപകമായി കൃഷി നശിപ്പിച്ചു - കാട്ടാന വ്യാപകമായി കൃഷിനാശിപ്പിച്ചു

കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടാന പ്രദേശത്തുണ്ടാക്കിയത് വ്യാപക കൃഷിനാശം

wild elephant attack  wild elephant destroy crops at calicut  kozhikode wild elephant  elephant attack  kozhikode local news  കാട്ടാന ഭീതിയിൽ മേലെ പൊന്നാങ്കയം നിവാസികൾ  കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി  കാട്ടാന ശല്യം  കാട്ടാന വ്യാപകമായി കൃഷിനാശിപ്പിച്ചു  കോഴിക്കോട് കാട്ടാന ആക്രമണം
കാട്ടാന ഭീതിയിൽ മേലെ പൊന്നാങ്കയം നിവാസികൾ
author img

By

Published : Jul 20, 2022, 7:45 AM IST

കോഴിക്കോട് : കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്തെ നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി കൃഷിയിടങ്ങളിലെത്തിയ കാട്ടാന വ്യാപക കൃഷി നാശമാണ് വരുത്തിയത്. ജോസുകുട്ടി മണികൊമ്പേൽ, സജി കണ്ണന്താനം, മോഹനൻ പുളിയാനിപ്പുഴ, ഗോപിനാഥൻ പുത്തൻപുര, ഷാജി പുത്തൻപുര എന്നിവരുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചു.

കാട്ടാനയുടെ നിരന്തരമായുള്ള ആക്രമണത്തിൽ വലിയ സാമ്പത്തിക നഷ്‌ടമാണ് കൃഷിക്കാർക്ക് ഉണ്ടാകുന്നത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്‌സി പുളിക്കാട്ടും വാർഡ് മെമ്പർ രാധാമണി ദാസനും സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.