കോഴിക്കോട്: കൊവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട് റൂറല്‍ എസ്.പി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു. ബാലുശേരി വാട്ടോളി സ്വദേശി ഷൈന്‍ ബാബുവാണ് മരിച്ചത്. 46 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാഴ്‌ചയായി ചികിത്സയിലായിരുന്ന ഷൈന്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് മരിച്ചത്. കോഴിക്കോട് എസ്.പി ഓഫീസിലെ ഹെഡ് ക്ലര്‍ക്കായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. ഷൈന്‍ ബാബുവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ എസ്.പി ഓഫീസിലെ ജീവനക്കാര്‍ ക്വാറന്‍റൈനിലായിരുന്നു.
കൊവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട് റൂറല്‍ എസ്.പി ഓഫീസ് ജീവനക്കാരന്‍ മരിച്ചു
കോഴിക്കോട് എസ്.പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷൈന്‍ ബാബുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു