ETV Bharat / state

കരിപ്പൂർ സ്വർണക്കടത്ത്: കൊടുവള്ളി സംഘം ഉപയോഗിച്ച ടിപ്പർ ലോറി കസ്റ്റഡിയിൽ

അർജുൻ ആയങ്കി സ്വർണവുമായി കടന്നാൽ തടയാൻ ക്വട്ടേഷൻ സംഘം ലോറി വിമാനത്താവളത്തിനടുത്ത് എത്തിച്ചിരുന്നു. ഈ ലോറി കൂടത്തായിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

Karipur gold smuggling case  Karipur gold smuggling case news  Karipur gold smuggling news  Karipur gold smuggling latest news  kozhikode latest news  kozhikode news  Karipur  Karipur news  gold smuggling case  gold smuggling case news  gold smuggling news  tipper lorry news  Arjun Ayanki news  Arjun Ayanki latest news  അർജുൻ ആയങ്കി  അർജുൻ ആയങ്കി വാർത്ത  അർജുൻ ആയങ്കി പുതിയ വാർത്ത  കോഴിക്കോട്  കോഴിക്കോട് വാർത്ത  കോഴിക്കോട് പുതിയ വാർത്ത  കൊടുവള്ളി സംഘം  കൊടുവള്ളി സംഘം വാർത്ത  ക്വട്ടേഷൻ സംഘം വാർത്ത  ടിപ്പർ ലോറി  ടിപ്പർ ലോറി വാർത്ത  കരിപ്പൂർ സ്വർണക്കടത്ത്  കരിപ്പൂർ സ്വർണക്കടത്ത് വാർത്ത  കരിപ്പൂർ സ്വർണക്കടത്ത് കേസ്  കരിപ്പൂർ സ്വർണക്കടത്ത് കേസ് വാർത്ത  കരിപ്പൂർ വാർത്ത  കരിപ്പൂർ  സ്വർണക്കടത്ത് ലോറി  സ്വർണക്കടത്ത് ലോറി വാർത്ത  സ്വർണക്കടത്ത് ലോറി പുതിയ വാർത്ത  അർജുൻ ആയങ്കി ലോറി  ലോറി വാർത്ത  അർജുൻ ആയങ്കി ലോറി വാർത്ത  ആയങ്കി  ആയങ്കി ലോറി വാർത്ത  അർജുൻ പുതിയ വാർത്ത  അർജുൻ  Ayanki news  Ayanki  Arjun  സ്വർണക്കടത്ത് വാർത്ത  സ്വർണക്കടത്ത് പുതിയ വാർത്ത  കൂടത്തായി  കൂടത്തായി വാർത്ത  കൂടത്തായി ലോറി വാർത്ത  കൂടത്തായി ലോറി  അബ്‌ദുൾ നാസർ  അബ്‌ദുൽ നാസർ  അബ്‌ദുൾ നാസർ വാർത്ത  അബ്‌ദുൾ നാസർ പുതിയ വാർത്ത  അബ്‌ദുൽ നാസർ വാർത്ത  അബ്‌ദുൽ നാസർ പുതിയ വാർത്ത  തെളിവെടുപ്പ്  തെളിവെടുപ്പ് വാർത്ത  ആയങ്കി തെളിവെടുപ്പ് വാർത്ത  ആയങ്കി തെളിവെടുപ്പ്
കൊടുവള്ളി സംഘം ഉപയോഗിച്ച ടിപ്പർ ലോറി കസ്റ്റഡിയിൽ
author img

By

Published : Jul 14, 2021, 1:03 PM IST

കോഴിക്കോട്: അർജുൻ ആയങ്കിയെ തടയാൻ കൊടുവള്ളി ക്വട്ടേഷൻ സംഘം ഉപയോഗിച്ച ടിപ്പർ ലോറി കസ്റ്റഡിയിൽ. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാന തെളിവായ ലോറി താമരശ്ശേരി പൊലീസാണ് കൂടത്തായിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ലോറി കൂടത്തായിയിൽ റോഡരികിൽ നിർത്തിയിട്ട നിലയിലാണ് കണ്ടെത്തിയത്.

ആയങ്കിയും സംഘവും വിമാനത്താവളത്തിൽ നിന്നും സ്വർണവുമായി കടന്നാൽ ഏത് വിധത്തിലും തടയാനാണ് സംഘം ലോറി ഏർപ്പെടുത്തിയത്. ലോറി ഓടിച്ചിരുന്ന താമരശേരി സ്വദേശി അബ്‌ദുൾ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടത്തായി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഇയാൾക്ക് സംഭവുമായുള്ള ബന്ധം പൊലീസ് അന്വേഷിച്ച് വരികയാണ്.

READ MORE: സ്വർണക്കടത്ത് സംഘങ്ങളുടെ സംരക്ഷകർ ടി.പി കേസ് പ്രതികളെന്ന് കസ്റ്റംസ്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ് ടിപ്പർ ലോറി കണ്ടെത്തിയത്. താമരശേരി, കൊടുവള്ളി, കൂടത്തായി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.