ETV Bharat / state

കോഴിക്കോട് വീട്ടുമുറ്റത്ത് പുലിയിറങ്ങി; സി.സി.ടി.വി ദൃശ്യം - kozhikode todays news

കക്കാടംപൊയിലിലെ ഒറ്റതെങ്ങുങ്കൽ മാത്യുവിന്‍റെ വീട്ടുമുറ്റത്താണ് പുലിയിറങ്ങിയത്

Leopard landed in front of house video  kozhikode house Leopard landed  കോഴിക്കോട് വീട്ടുമുറ്റത്ത് പുലിയിറങ്ങി  kozhikode todays news  കക്കാടംപൊയിലിലെ വീട്ടുമുറ്റത്ത് പുലിയുടെ സാന്നിധ്യം
കോഴിക്കോട് വീട്ടുമുറ്റത്ത് പുലിയിറങ്ങി; സി.സി.ടി.വി ദൃശ്യം
author img

By

Published : Jan 30, 2022, 12:24 PM IST

കോഴിക്കോട്: കക്കാടംപൊയിലിലെ വീട്ടുമുറ്റത്ത് പുലിയുടെ സാന്നിധ്യം. വാളംതോട് ഒറ്റതെങ്ങുങ്കൽ മാത്യുവിന്‍റെ വീട്ടുമുറ്റത്താണ് ഞായറാഴ്ച രാത്രി പുലിയിറങ്ങിയത്. നായകളെ ഓടിച്ചാണ് പുലി ഇവിടേക്ക് എത്തിയത്.

കക്കാടംപൊയിലിലെ വീട്ടുമുറ്റത്ത് പുലിയുടെ സാന്നിധ്യം

ALSO READ: നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവര്‍ നാളെ ഹാജരാകും

വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ പുലിയ്‌ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.