ETV Bharat / state

കോഴിക്കോട്  ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന - Kozhikode food security check

മലബാർ ടേസ്റ്റിയെന്ന വെളിച്ചെണ്ണയില്‍ മായം ചേർത്തതായി കണ്ടെത്തി

കോഴിക്കോട്  ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന
author img

By

Published : Jul 23, 2019, 10:05 PM IST

കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ വിഭാഗം മുക്കത്ത് നടത്തിയ പരിശോധനയിൽ മായം കലർന്ന വെളിച്ചെണ്ണ കണ്ടെത്തി. മലബാർ ടേസ്റ്റിയെന്ന വെളിച്ചെണ്ണയിലാണ് മായം ചേർത്തതായി കണ്ടെത്തിയത്. ബാലുശ്ശേരിയിലും ഇതേ ബ്രാൻഡ് വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയിരുന്നു. വെളിച്ചെണ്ണ നിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡോ.രഞ്ജിത്ത് പി ഗോപി പറഞ്ഞു. ഡോ. രഞ്ജിത്ത് പി.ഗോപി,ഡോ. അനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Intro:മുക്കം: ഭക്ഷ്യ സുരക്ഷാ വിഭാഗം കോഴിക്കോട് റീജിണൽ മൊബൈൽ ലാബ് സ്ക്വാഡ് മുക്കത്ത് നടത്തിയ പരിശോധനയിൽ മായം കലർന്ന വെളിച്ചെണ്ണ കണ്ടെത്തി. മലബാർ ടേസ്റ്റിയെന്ന വെളിച്ചെണ്ണയിലാണ് മായം ചേർത്തതായി കണ്ടെത്തിയത്. നേരത്തെ ബാലുശ്ശേരിയിൽ നിന്നും പരിശോധിച്ച ഇതേ ബ്രാൻഡ് വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഈ വെളിച്ചെണ്ണ നിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്
രഞ്ജിത്ത് പി.ഗോപി പറഞ്ഞു. വെളിച്ചെണ്ണയ്ക്ക് പുറമെ കുപ്പിവെള്ളം,
ശർക്കര, പാചക എണ്ണ, തേയില, പാൽ, കറി പൗഡറുകൾ എന്നിവയും സംഘം പരിശോധിച്ചു. ഇവയിലെ പ്രാഥമിക പരിശോധനയിൽ മായം കണ്ടെത്തിയിട്ടില്ലെന്നും ശർക്കരയുടെ നിറം കൂട്ടാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയിൽ കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മാസവും സംസ്ഥാനത്തെ ഓരോ നിയമസഭാ മണ്ഡലങ്ങളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സ്ക്വാഡ് മുക്കത്തെത്തി പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ കമ്പനികൾ നിർമിക്കുന്ന വെളിച്ചെണ്ണയ്ക്ക് പുറമെ പാലക്കാട്, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്ന് വിവിധ പേരുകളിൽ വലിയ തോതിൽ വെളിച്ചെണ്ണയെത്തുന്നുണ്ടെന്നും ഇതിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും സംഘം പറഞ്ഞു. ഡോ. രഞ്ജിത്ത് പി.ഗോപി,
ഡോ. അനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.Body:മുക്കം: ഭക്ഷ്യ സുരക്ഷാ വിഭാഗം കോഴിക്കോട് റീജിണൽ മൊബൈൽ ലാബ് സ്ക്വാഡ് മുക്കത്ത് നടത്തിയ പരിശോധനയിൽ മായം കലർന്ന വെളിച്ചെണ്ണ കണ്ടെത്തി. മലബാർ ടേസ്റ്റിയെന്ന വെളിച്ചെണ്ണയിലാണ് മായം ചേർത്തതായി കണ്ടെത്തിയത്. നേരത്തെ ബാലുശ്ശേരിയിൽ നിന്നും പരിശോധിച്ച ഇതേ ബ്രാൻഡ് വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഈ വെളിച്ചെണ്ണ നിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്
രഞ്ജിത്ത് പി.ഗോപി പറഞ്ഞു. വെളിച്ചെണ്ണയ്ക്ക് പുറമെ കുപ്പിവെള്ളം,
ശർക്കര, പാചക എണ്ണ, തേയില, പാൽ, കറി പൗഡറുകൾ എന്നിവയും സംഘം പരിശോധിച്ചു. ഇവയിലെ പ്രാഥമിക പരിശോധനയിൽ മായം കണ്ടെത്തിയിട്ടില്ലെന്നും ശർക്കരയുടെ നിറം കൂട്ടാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയിൽ കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മാസവും സംസ്ഥാനത്തെ ഓരോ നിയമസഭാ മണ്ഡലങ്ങളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സ്ക്വാഡ് മുക്കത്തെത്തി പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ കമ്പനികൾ നിർമിക്കുന്ന വെളിച്ചെണ്ണയ്ക്ക് പുറമെ പാലക്കാട്, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്ന് വിവിധ പേരുകളിൽ വലിയ തോതിൽ വെളിച്ചെണ്ണയെത്തുന്നുണ്ടെന്നും ഇതിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും സംഘം പറഞ്ഞു. ഡോ. രഞ്ജിത്ത് പി.ഗോപി,
ഡോ. അനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.Conclusion:ഇ ടി.വി. ഭാരതി കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.