കോഴിക്കോട്: ജില്ലയിൽ കൊവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ബീച്ച് ആശുപത്രി, തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം , പുതിയാപ്പ, പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ, ലാബ് ജീവനക്കാർ, ഡെന്‍റൽ മേഖലയിലെ ജീവനക്കാർ ഉൾപ്പടെയുള്ളവരിലാണ് ജില്ലയിൽ ഡ്രൈ റൺ നടത്തുന്നത്.
കോഴിക്കോട് കൊവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു - Kozhikode corona vaccine
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ, ലാബ് ജീവനക്കാർ, ഡെന്‍റൽ മേഖലയിലെ ജീവനക്കാർ ഉൾപ്പടെയുള്ളവരിലാണ് ജില്ലയിൽ ഡ്രൈ റൺ നടത്തുന്നത്.
കോഴിക്കോട് കൊവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു
കോഴിക്കോട്: ജില്ലയിൽ കൊവിഡ് വാക്സിൻ ഡ്രൈ റണ്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ബീച്ച് ആശുപത്രി, തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം , പുതിയാപ്പ, പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ, ലാബ് ജീവനക്കാർ, ഡെന്‍റൽ മേഖലയിലെ ജീവനക്കാർ ഉൾപ്പടെയുള്ളവരിലാണ് ജില്ലയിൽ ഡ്രൈ റൺ നടത്തുന്നത്.
Last Updated : Jan 8, 2021, 12:58 PM IST