ETV Bharat / state

പയ്യാനക്കലിലെ 5 വയസുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - പയ്യാനക്ക്യൽ കൊലപാതകം വാർത്ത

കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും മനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

kozhikode child death  pannayanakkal child death  kozhikode child death mother arrested  പയ്യാനക്ക്യൽ കൊലപാതകം  പയ്യാനക്ക്യൽ കൊലപാതകം വാർത്ത  പയ്യാനക്ക്യൽ കൊലപാതകം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
പയ്യാനക്ക്യലിലെ അഞ്ച് വയസുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
author img

By

Published : Jul 8, 2021, 8:06 PM IST

കോഴിക്കോട് : പയ്യാനക്കലിൽ അഞ്ച് വയസുകാരി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേർത്ത തൂവാലയോ, തലയിണയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് നിഗമനം. പൊലീസ് കസ്റ്റഡിയിലുള്ള മാതാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴുത്ത് ഞെരിച്ചതിന്‍റെയോ കയറിട്ട് കുരുക്കിയതിന്‍റെയോ അടയാളങ്ങളോ ബലപ്രയോഗം നടന്നതിന്‍റെ അടയാളങ്ങളോ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ചയായിരുന്നു നടുക്കുന്ന സംഭവം.

Also Read: അച്ഛന്‍റെ നിരന്തര പീഡനം; പന്ത്രണ്ട് വയസുകാരിയുടെ ഫോൺ സന്ദേശത്തെ തുടർന്ന് പിതാവ് അറസ്റ്റിൽ

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും മനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.