കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഉച്ചക്ക് 2:10 ഓടെ മദ്യക്കുപ്പികളുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
മദ്യക്കുപ്പികളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക് - പരുക്ക്
മദ്യക്കുപ്പികളുമായി വന്ന ലോറി കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്
![മദ്യക്കുപ്പികളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക് Kozhikkode Thamarassery lorry falls in to depth driver injured hospital മദ്യക്കുപ്പി ലോറി കൊക്ക ഡ്രൈവര്‍ പരുക്ക് കോഴിക്കോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17168766-thumbnail-3x2-egfhjkl.jpg?imwidth=3840)
മദ്യക്കുപ്പികളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്