കോഴിക്കോട്: അടിവാരത്ത് വീടിനു നേരെ വെടിവയ്‌പ്പ്. അടിവാരം തരിയോട് മുക്കിലെ പുത്തൻപുരയിൽ മണിയുടെ വീടിനുനേരെയാണ് വെടിവയ്‌പ്പുണ്ടായത്. വെടിവയ്‌പ്പില്‍ ചുമരിലും തൂണിലും വെടിയുണ്ടയേറ്റിട്ടുണ്ട്. പന്നിയെ ലക്ഷ്യംവച്ചുള്ള വെടി മാറി കൊണ്ടതാകാം എന്നാണ് സംശയം.
കോഴിക്കോട് വീടിനു നേരെ വെടിവയ്‌പ്പ് - പന്നിയെ ലക്ഷ്യംവച്ചുള്ള വെടി
കോഴിക്കോട് അടിവാരത്ത് തരിയോട് മുക്കിലെ വീടിനുനേരെയാണ് വെടിവയ്‌പ്പ്
കോഴിക്കോട് വീടിനു നേരെ വെടിവയ്‌പ്പ്