ETV Bharat / state

പുതിയ മാതൃകകള്‍ കണ്ട് പഠിക്കണം, സാമ്പത്തിക പ്രതിസന്ധി വിദേശയാത്രകളെ ബാധിക്കില്ല : കെ എന്‍ ബാലഗോപാല്‍ - സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി

നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രകള്‍ നടത്തുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

kn balagopal about ministers Foreign tour  Finance Minister kn balagopal  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  മന്ത്രിമാരുടെ വിദേശയാത്ര  സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി
പുതിയ മാതൃകകള്‍ കണ്ട് പഠിക്കണം, സാമ്പത്തിക പ്രതിസന്ധി വിദേശയാത്രകളെ ബാധിക്കില്ല; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
author img

By

Published : Sep 13, 2022, 10:38 AM IST

Updated : Sep 13, 2022, 11:06 AM IST

കോഴിക്കോട് : സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിമാരുടെ വിദേശയാത്രകളില്‍ വിശദീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോകുന്നത് നല്ല കാര്യത്തിനാണ്. വിദേശ മാതൃകകൾ കണ്ട് പഠിക്കേണ്ടത് അത്യാവശ്യമാണ്.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിക്കുന്നു

നിലവിലെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇത്തരം യാത്രകള്‍ക്ക് തടസമല്ലെന്നും മന്ത്രി കെ. എൻ ബാലഗോപാൽ കോഴിക്കോട് പറഞ്ഞു.

Last Updated : Sep 13, 2022, 11:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.