ETV Bharat / state

കരിപ്പൂരിൽ 1.467 കിലോഗ്രാം സ്വർണം പിടികൂടി - കരിപ്പൂരിൽ

53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചത്

കരിപ്പൂരിൽ 1.467 കിലോഗ്രാം സ്വർണ്ണം പിടികൂടി
author img

By

Published : Sep 21, 2019, 5:01 PM IST

കോഴിക്കോട്:വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് സമീപമുള്ള പുരുഷന്‍മാരുടെ ടോയ്‌ലറ്റിൽ നിന്ന് 1.467 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് പിടിച്ചെടുത്തു. എയർപോർട്ടിലെ ക്ലീനിങ് സ്റ്റാഫിന്‍റെ സഹായത്തോടെ സ്വർണം പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്തു. ഏകദേശം 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്.

Intro:കോഴിക്കോട് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് സമീപമുള്ള ടോയ്‌ലറ്റിൽ നിന്ന് 1.467 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടിച്ചെടുത്തു.
എയർപോർട്ടിലെ ക്ലീനിങ് സ്റ്റാഫ് എടുത്തു പുറത്തു കൊടുക്കാൻ വേണ്ടി ആണ് സ്വർണം അവിടെ ഒളിപിച്ചത് എന്ന് സംശയം ഉണ്ട്. പുരുഷന്മാരുടെ ടോയ്‌ലറ്റ് ആയത് കാരണം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്.
എ.ഐ 937 വിമാനത്തിൽ ഷാർജയിൽ കൊണ്ട് പോകാൻ എയർപോർട്ടിൽ വന്നപ്പോൾ ആണ് പിടിച്ചത്
സ്വർണ്ണ വില ഏകദേശം 53 ലക്ഷം.Body:കോഴിക്കോട് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് സമീപമുള്ള ടോയ്‌ലറ്റിൽ നിന്ന് 1.467 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടിച്ചെടുത്തു.
എയർപോർട്ടിലെ ക്ലീനിങ് സ്റ്റാഫ് എടുത്തു പുറത്തു കൊടുക്കാൻ വേണ്ടി ആണ് സ്വർണം അവിടെ ഒളിപിച്ചത് എന്ന് സംശയം ഉണ്ട്. പുരുഷന്മാരുടെ ടോയ്‌ലറ്റ് ആയത് കാരണം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്.
എ.ഐ 937 വിമാനത്തിൽ ഷാർജയിൽ കൊണ്ട് പോകാൻ എയർപോർട്ടിൽ വന്നപ്പോൾ ആണ് പിടിച്ചത്
സ്വർണ്ണ വില ഏകദേശം 53 ലക്ഷം.Conclusion:സ്വരണം പിടിച്ചു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.