കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പൊലീസ് ചോദ്യം. ജൂലായ് ആറിന് രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബില്‍ ഹാജരാകണം. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പൊലീസ് കൈമാറിയത്.
കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും - k surendran news
![കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും k surendran k surendran news kodakara black money](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12336310-thumbnail-3x2-surendran.jpg?imwidth=3840)
കെ സുരേന്ദ്രൻ
19:07 July 02
ചൊവ്വാഴ്‌ച രാവിലെ 10 തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
19:07 July 02
ചൊവ്വാഴ്‌ച രാവിലെ 10 തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പൊലീസ് ചോദ്യം. ജൂലായ് ആറിന് രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബില്‍ ഹാജരാകണം. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പൊലീസ് കൈമാറിയത്.
Last Updated : Jul 2, 2021, 9:21 PM IST