ETV Bharat / state

'ഗവര്‍ണര്‍ നിയമം ആണ് നടപ്പാക്കുന്നത്, മുഖ്യമന്ത്രിയുടേത് പൊള്ളയായ വാദം': കെ സുരേന്ദ്രന്‍ - മുഖ്യമന്ത്രി

ഗവര്‍ണര്‍ നിയമ ലംഘനം നടത്തിയെങ്കില്‍ നിയമപരമായി നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു

BJP Leader K Surendran  K Surendran about CM Governor issue  K Surendran  CM Governor issue  CM Pinarayi Vijayan  Governor Arif Mohammed Khan  ഗവര്‍ണര്‍  കെ സുരേന്ദ്രന്‍  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍
'ഗവര്‍ണര്‍ നിയമം ആണ് നടപ്പാക്കുന്നത്, മുഖ്യമന്ത്രിയുടേത് പൊള്ളയായ വാദം മാത്രം': കെ സുരേന്ദ്രന്‍
author img

By

Published : Oct 24, 2022, 1:41 PM IST

കോഴിക്കോട്: നിയമവാഴ്‌ച ഉറപ്പ് വരുത്തുന്നതിനാണ് ഗവർണർ ആ പദവിയിൽ ഇരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർ നിയമമാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടേത് പൊള്ളയായ വാദം മാത്രമാണ്. മുഖ്യമന്ത്രി ചാൻസലറുടെ അധികാരത്തിൽ കൈകടത്തുകയാണ്.

കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നു

മുഖ്യമന്ത്രി, ഇരിക്കുന്ന കസേരയുടെ പദവി മനസിലാക്കുന്നില്ല. ഗവർണർ ഭരണഘടന ലംഘനമാണ് നടത്തിയതെങ്കിൽ നിയമപരമായി നേരിടുകയല്ലേ വേണ്ടത്. അല്ലാതെ പാർട്ടിക്കാരെ തെരുവിൽ ഇറക്കി പ്രതിഷേധിക്കുകയാണോ എന്നും കെ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.