കോഴിക്കോട്: വി.ഡി.സതീശനിലൂടെ ഉണ്ടായ തലമുറമാറ്റം കോൺഗ്രസിന്‍റെ പുതിയ മാറ്റത്തിന് തുടക്കമാകുമെന്ന് കെ.മുരളീധരൻ എം.പി. മുൻകാലങ്ങളിൽ ആദർശത്തിന്‍റെ പേരിലായിരുന്നു കോൺഗ്രസിൽ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങൾ തീരുമാനിച്ചതിന്‍റെ ദുരന്തമാണ് ഇപ്പോൾ പാർട്ടിയും മുന്നണിയും അനുഭവിക്കുന്നത്.ഓരോ അഞ്ച് വർഷവും ഭരണമാറ്റമുണ്ടാകുമെന്നും അത് ഭരണഘടനാ ബാധ്യതയെന്നുമാണ് ചിലർ ധരിച്ചിരുന്നത്. എം.എൽ.എമാരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് ഹൈക്കമാൻഡെടുത്ത തീരുമാനം കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും മുരളീധരൻ വടകരയിൽ പറഞ്ഞു.
തലമുറമാറ്റം കോൺഗ്രസിന്‍റെ പുതിയ മാറ്റത്തിന്‍റെ തുടക്കം: കെ.മുരളീധരൻ - തലമുറമാറ്റം കോൺഗ്രസിന്‍റെ പുതിയ മാറ്റത്തിന്‍റെ തുടക്കം: കെ.മുരളീധരൻ
പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന്‍ കോൺഗ്രസിന്‍റെ പുതിയ മാറ്റത്തിന് തുടക്കമാകുമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു
![തലമുറമാറ്റം കോൺഗ്രസിന്‍റെ പുതിയ മാറ്റത്തിന്‍റെ തുടക്കം: കെ.മുരളീധരൻ k muralidharan on vd satheeshan's new role k muralidharan തലമുറമാറ്റം കോൺഗ്രസിന്‍റെ പുതിയ മാറ്റത്തിന്‍റെ തുടക്കം: കെ.മുരളീധരൻ കെ.മുരളീധരൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11855266-164-11855266-1621673141176.jpg?imwidth=3840)