കോഴിക്കോട്: യുഡിഎഫിൽ നിന്ന് കാലാകാലങ്ങളിൽ വിട്ടു പോയവരെ തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യുഡിഎഫ് നേതൃത്വം ഇതിനായി ശ്രമിക്കണമെന്നും ഘടകകക്ഷികൾ മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അധികാര തുടർച്ചക്കായി എന്ത് വൃത്തികേടും കാണിക്കുന്ന നിലയിലാണ് എൽഡിഎഫ് എന്ന് കെ മുരളിധരൻ ആരോപിച്ചു.
യുഡിഎഫിൽ നിന്ന് വിട്ടു പോയവരെ തിരികെ കൊണ്ടുവരണമെന്ന് കെ മുരളീധരൻ - കോൺഗ്രസ് നേതാവ് കെ മുരളീധരൻ
ഘടകകക്ഷികൾ മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കെ മുരളീധരന്‍
യുഡിഎഫിൽ നിന്ന് വിട്ടു പോയവരെ തിരികെ കൊണ്ടുവരണമെന്ന് കെ മുരളീധരൻ