ETV Bharat / state

മഞ്ഞപ്പിത്ത ഭീഷണിയിൽ കോഴിക്കോട് കടിയങ്ങാട് മേഖല - kozhikode

രോഗലക്ഷണങ്ങളോടെ 11 പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതീകാത്മക ചിത്രം
author img

By

Published : May 27, 2019, 4:36 PM IST

കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. പത്താം വാർഡിലെ മീത്തൽ ഭാഗത്താണ് കഴിഞ്ഞ നാല് ദിവസമായി മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. രോഗലക്ഷണങ്ങളോടെ 11 പേരാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വിവാഹസൽക്കാരത്തിൽ പങ്കെടുത്തവരാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിൽ കൂടുതലെന്നും നാട്ടുകാർ പറയുന്നു. ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പ്രദേശത്ത് ഉറവിടനശീകരണം, ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

Intro:കോഴിക്കോട് കടിയങ്ങാട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. 11 പേർ രോഗലക്ഷണങ്ങളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

Body:കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് മേഖലയിലാണ് മഞ്ഞപ്പിത്തം പടരുന്നത്. പത്താം വാർഡിലെ കിഴക്കയിൽ മീത്തൽ ഭാഗത്താണ് കഴിഞ്ഞ നാല് ദിവസമായി മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. 11 പേർ രോഗലക്ഷണങ്ങളുടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വിവാഹസൽക്കാരത്തിൽ പങ്കെടുത്തവരാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിൽ കൂടുതലൊന്നും നാട്ടുകാർ പറയുന്നു. ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പ്രദേശത്ത് ഉറവിടനശീകരണം ,ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചു.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.