ETV Bharat / state

അയോധ്യ വിധിക്കെതിരെ ഐഎൻഎൽ ഇടപെടൽ ഹർജി നൽകും

ശബരിമലയ്ക്ക് സമാനമായ വിഷയം ആയതിനാൽ വലിയ ബെഞ്ചിന് പുന:പരിശോധനയ്ക്കുള്ള അവസരം നൽകുന്നതാണ് ഉചിതമെന്നാണ് സംസ്ഥാന പ്രവർത്തക സമിതിയുടെ വിലയിരുത്തൽ.

അയോദ്ധ്യ വിധിക്കെതിരേ ഐഎൻഎൽ ഇടപെടൽ ഹർജി നൽകും
author img

By

Published : Nov 18, 2019, 5:59 PM IST

Updated : Nov 18, 2019, 7:14 PM IST

കോഴിക്കോട്: അയോധ്യ കേസിലെ വിധിയുടെ പാകപ്പിഴവുകൾ ചൂണ്ടിക്കാട്ടി ഇടപെടൽ ഹർജി സമർപ്പിക്കാനൊരുങ്ങി ഐഎൻഎൽ. ബാബറി പള്ളി തകർത്ത സംഭവം നിയമവിരുദ്ധമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിധിയിലെ പാകപ്പിഴവുകൾ ഉയർത്തിക്കാട്ടി പുതിയ ഹർജി നൽകാൻ പാർട്ടി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

അയോധ്യ വിധിക്കെതിരെ ഐഎൻഎൽ ഇടപെടൽ ഹർജി നൽകും

ശബരിമലയ്ക്ക് സമാനമായ വിഷയം ആയതിനാൽ വലിയ ബെഞ്ചിന് പുന:പരിശോധനയ്ക്കുള്ള അവസരം നൽകുന്നതാണ് ഉചിതമെന്നാണ് സംസ്ഥാന പ്രവർത്ത സമിതിയുടെ വിലയിരുത്തൽ. ഐഎൻഎല്ലിന്‍റെ കണ്ടെത്തലുകളും ആശങ്കകളും ഉൾക്കൊള്ളിച്ചുള്ള ഇടപെടൽ ഹർജി അടുത്ത ദിവസങ്ങളിൽ തന്നെ സമർപ്പിക്കാനാണ് ആലോചന. വിധി വന്നയുടൻ തന്നെ വിധി മാനിക്കുമെന്നും വിധി നിരാശാജനകമാണെന്നും മുസ്ലീംലീഗ് പ്രതികരിച്ചിരുന്നു. മുസ്ലീം ലീഗ് എന്ത് സമീപനമാണ് വിഷയത്തിൽ സ്വീകരിച്ചതെന്ന് ജനം പരിശോധിക്കുമെന്നും ഐഎൻഎൽ നേതാക്കൾ വ്യക്തമാക്കി.

Intro:അയോദ്ധ്യ കേസ് വിധിക്കെതിരേ ഐഎൻഎൽ ഇടപെടൽ ഹർജി നൽകും

Body:അയോദ്ധ്യ കേസിലെ വിലയുടെ ഭാഗപ്പിഴവുകൾ ചൂണ്ടിക്കാട്ടി ഇടപെടൽ ഹർജി സമർപ്പിക്കാനൊരുങ്ങി ഐഎൻഎൽ. ബബിരി പള്ളി തകർത്ത സംഭവം നിയമവിരുദ്ധമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിധിയിലെ ഭാഗപ്പിഴവുകൾ ഉയർത്തിക്കാട്ടി പുതിയ ഹർജി നൽകാൻ പാർട്ടി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ശബരിമലയ്ക്ക് സമാനമായ വിഷയം ആയതിനാൽ തന്നെ വലിയ ബെഞ്ചിന് പുന:പരിശോധനയ്ക്കുള്ള അവസരം നൽകുന്നതാണ് ഉചിതമെന്നാണ് സംസ്ഥാന പ്രവർത്ത സമിതിയുടെ വിലയിരുത്തൽ. ഐഎൻഎല്ലിന്റെ കണ്ടെത്തലുകളും ആശങ്കകളും ഉൾക്കൊള്ളിച്ചുള്ള ഇടപെടൽ ഹർജി അടുത്ത ദിവസങ്ങളിൽ തന്നെ സമർപ്പിക്കാനാണ് ആലോചന.

byte- കാസിം ഇരിക്കൂർ
ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി

Conclusion:വിധി വന്നയുടൻ തന്നെ വിധി മാനിക്കുമെന്നും എന്നാൽ നിരാശാജനകമാണെന്ന പ്രതികരണമാണ് തങ്ങൾ നടത്തിയതെന്നും മുസ്ലീം ലീഗ് എന്ത് സമീപനമാണ് വിഷയത്തിൽ സ്വീകരിച്ചതെന്ന് ജനം പരിശോധിക്കുമെന്നും ഐഎൻഎൽ നേതാക്കൾ വ്യക്തമാക്കി.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Nov 18, 2019, 7:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.